Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

മണവാട്ടിയെ പോലെ ഐശ്വര്യ, കല്യാണിയുടെ കല്യാണം കഴിഞ്ഞോയെന്ന് ആരാധകർ

അന്യഭാഷാ താരമായ ഐശ്വര്യ റംസായിയ്ക്ക് മലയാളത്തിൽ ഏറെ ആരാധകരുണ്ട്

Mounaragam, Mounaragam serial, Mounaragam serial, Aishwarya Ramsai, Aishwarya Ramsai photos, മൗനരാഗം സീരിയൽ, ഐശ്വര്യ റംസായി

‘മൗനരാഗം’ എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് ഐശ്വര്യ റംസായി. കല്യാണി എന്ന സംസാരശേഷിയില്ലാത്ത പെൺകുട്ടിയായാണ് ഐശ്വര്യ ‘മൗനരാഗ’ത്തിൽ എത്തുന്നത്. ഇപ്പോഴിതാ, ഐശ്വര്യയുടെ പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ ഐശ്വര്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. കല്യാണിയുടെ കല്യാണം കഴിഞ്ഞോ എന്നാണ് ആരാധകരുടെ ചോദ്യം.

എന്നാൽ വിവാഹിതയാവാൻ പോവുന്നത് ഐശ്വര്യയല്ല, ഐശ്വര്യയുടെ സഹോദരിയാണ്. സഹോദരിയുടെ വിവാഹം ഉറപ്പിക്കൽ ചടങ്ങിൽ നിന്നും എടുത്തതാണ് ഈ ചിത്രങ്ങൾ. സഹോദരിയുടെ വിവാഹ നിശ്ചയ വേദിയിൽ നൃത്തമാടുന്ന ഐശ്വര്യയേയും ചിത്രങ്ങളിൽ കാണാം.

 

View this post on Instagram

 

A post shared by Aishwarya-ramsai (@aishwaryaramsai)

 

View this post on Instagram

 

A post shared by Aishwarya-ramsai (@aishwaryaramsai)

തമിഴ് നാട്ടിലെ കാരൈകുടി സ്വദേശിനിയാണ് ഐശ്വര്യ. ഒരു ബാലതാരമായാണ് ഐശ്വര്യ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ‘കുലദൈവം’ എന്ന സീരിയലിലൂടെയായിരുന്നു ഐശ്വര്യയുടെ തുടക്കം. കല്യാണവീട്, സുമംഗലി എന്നിങ്ങനെയുള്ള പരമ്പരകളിലൂടെയും ഐശ്വര്യ ശ്രദ്ധ നേടി.

Read more: മാധുരിയെ ഞെട്ടിച്ച ഡാൻസ് പ്രകടനവുമായി ഒരു വീട്ടമ്മ; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mounaragam serial kalyani aishwarya ramsai photos

Next Story
Bigg Boss Malayalam Season 3: ഫിറോസ് ഖാന്റെ മാനസിക ആക്രമണത്തിൽ അടിപതറി ഭാഗ്യലക്ഷ്മിBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 12 episode, Bigg Boss malayalam day 26, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3
The moderation of comments is automated and not cleared manually by malayalam.indianexpress.com