/indian-express-malayalam/media/media_files/2025/10/04/kunchacko-boban-manju-warrier-japan-pics-2025-10-04-14-19-35.jpg)
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-1-2025-10-04-14-19-35.jpg)
മലയാള സിനിമയിലെ അഭിനേതാക്കൾ തമ്മിലുള്ള സൗഹൃദം ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണാറുണ്ട്. അത്തരത്തിൽ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും.
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-14-2025-10-04-14-19-35.jpg)
ഈ സൗഹൃദക്കൂട്ടിലെ മറ്റൊരാൾ രമേഷ് പിഷാരടിയാണ്. മൂന്നു പേരും ഒന്നിച്ചുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-13-2025-10-04-14-19-35.jpg)
ചാക്കോച്ചനും കുടുംബത്തിനുമൊപ്പം മഞ്ജു വാര്യർ ജപ്പാനിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-12-2025-10-04-14-19-35.jpg)
ഇത്തവണ യാത്രയിൽ രമേഷ് പിഷാരടി ഇല്ല. പകരം ചാക്കോച്ചന്റെ പ്രിയതമ പ്രിയയേയും മകൻ ഇസഹാഖുമാണ് കൂടെയുള്ളത്.
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-11-2025-10-04-14-19-35.jpg)
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-10-2025-10-04-14-19-35.jpg)
മഞ്ജുവിന്റെ മാനേജറായ ബിനീഷ് ചന്ദ്രനേയും ചിത്രങ്ങളിൽ കാണാം.
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-9-2025-10-04-14-19-35.jpg)
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-8-2025-10-04-14-19-35.jpg)
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-7-2025-10-04-14-19-35.jpg)
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-6-2025-10-04-14-19-35.jpg)
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-5-2025-10-04-14-19-35.jpg)
പരമ്പരാഗത ജപ്പാൻ വസ്ത്രങ്ങൾ ധരിച്ച് മഞ്ജുവും ചാക്കോച്ചനും.
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-4-2025-10-04-14-19-35.jpg)
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-3-2025-10-04-14-19-35.jpg)
/indian-express-malayalam/media/media_files/2025/10/04/manju-warrier-kunchacko-boban-japan-pics-2-2025-10-04-14-19-35.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.