scorecardresearch
Latest News

നടൻ നൂബിൻ വിവാഹിതനായി

കുടുംബവിളക്ക് സീരിയലിലൂടെ ശ്രദ്ധേയനായ നൂബിൻ വിവാഹിതനായി, ഡോക്ടർ ബിന്നി സെബാസ്റ്റ്യൻ ആണ് വധു

നടൻ നൂബിൻ വിവാഹിതനായി

കുടുംബവിളക്ക് സീരിയലിലൂടെ ശ്രദ്ധേയനായ സീരിയൽ താരം നൂബിൻ ജോണി വിവാഹിതനായി. വധു ഡോക്ടർ ബിന്നി സെബാസ്റ്റ്യൻ. പ്രണയവിവാഹമാണ് ഇരുവരുടെയും.

ഇടുക്കി സ്വദേശിയായ നൂബിൻ മോഡലിംഗിൽ നിന്നുമാണ് സീരിയൽ രംഗത്ത് എത്തിയത്. കുടുംബവിളക്കിലെ പ്രതീഷ് എന്ന കഥാപാത്രമാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നൂബിനെ ശ്രദ്ധേയനാക്കിയത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Kudumbavilakku star noobin johny got married wedding photos