സീരിയൽ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോന്‍ ആണ് വരൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. ‘കുടുംബവിളക്ക്’ സീരിയലിൽ ആതിര അവതരിപ്പിക്കുന്ന അനന്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
വിവാഹത്തിനു മുന്നോടിയായ ഹൽദിയുടെ ചിത്രങ്ങളും ആതിര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
എഞ്ചിനീയറിംഗ് മേഖലയിൽ നിന്നുമാണണ് ആതിര അഭിനയത്തിലേക്ക് എത്തുന്നത്. ആങ്കറിംഗ് രംഗത്തും ശ്രദ്ധ നേടിയ വ്യക്തിയാണ് ആതിര. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ആതിര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
Read more: സിനിമ- സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി