‘കസ്തൂരിമാൻ’ താരം റെബേക്ക സന്തോഷ് വിവാഹിതയാവുന്നു

സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ

Rebecca santhosh, Rebecca santhosh wedding, Rebecca santhosh boyfriend, Rebecca santhosh marriage, Rebecca santhosh engagement photos, റെബേക്ക സന്തോഷ്, kasthooriman, kasthooriman yesterday episode, kasthooriman latest episode, kasthooriman new episode, kasthooriman today episode

‘കസ്തൂരിമാൻ’ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയ റെബേക്ക സന്തോഷ് വിവാഹിതയാവുന്നു. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരൻ. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും. വിവാഹനിശ്ചയത്തിന്റെ വിശേഷം റെബേക്ക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Rebecca Santhosh (@rebecca.santhosh)

 

View this post on Instagram

 

A post shared by (@rebecca_santhosh__fc)

 

View this post on Instagram

 

A post shared by (@rebecca_chechi_katta_fan_)

മുൻപും ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Rebecca Santhosh (@rebecca.santhosh)

 

View this post on Instagram

 

A post shared by Rebecca Santhosh (@rebecca.santhosh)

Kasthooriman: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ‘കസ്തൂരിമാൻ’. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തുന്നത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്.

ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത്. അതേസമയം കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റബേക്ക സന്തോഷിന്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് ‘കസ്തൂരിമാൻ’ പറയുന്നത്.

Read more: Kasthooriman: സ്ക്രീനിലെ റൊമാന്റിക് ജോഡികൾ ഓഫ് സ്ക്രീനിലിങ്ങനെ; ചിത്രങ്ങൾ പങ്കുവച്ച് കസ്തൂരിമാൻ താരങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kasthooriman actress rebecca santhosh getting married

Next Story
കല്യാണിക്കും ശ്രീലക്ഷ്മിക്കുമൊപ്പം രവി വർമ്മനും, ഫൊട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽchembarathi, ചെമ്പരത്തി, neeyum njanum, നീയും ഞാനും, kalyani, കല്യാണി, amala gireesh, serial, malayalam serial, zee keralam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com