scorecardresearch
Latest News

കന്യാധനം സീരിയൽ താരം ഐശ്വര്യ സുരേഷ് വിവാഹിതയായി

കന്യാദാനം സീരിയലിൽ ചിലങ്ക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യയാണ്

കന്യാധനം സീരിയൽ താരം ഐശ്വര്യ സുരേഷ് വിവാഹിതയായി

കന്യാദാനം സീരിയലിൽ ചിലങ്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഐശ്വര്യ സുരേഷ് വിവാഹിതയായി. വ്യാസാണ് വരൻ. കന്യാദാനത്തിലെ ഐശ്വര്യയുടെ സഹതാരങ്ങളും വിവാഹത്തിനെത്തിയിരുന്നു.

വിവാഹചിത്രങ്ങൾ ഐശ്വര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Kanyadanam serial actress aiswarya suresh wedding photos and video