Inside Bigg Boss House: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനായി സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാർ ഒരുക്കിയ സെറ്റിന്റെ ചിത്രങ്ങൾ കാണാം. യുദ്ധം (ബാറ്റിൽ) എന്ന തീമിലാണ് ബിഗ് ബോസ് ഹൗസിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.
-
ബിഗ് ബോസ് വീടിന്റെ പുറംകാഴ്ച
-
പ്രധാന എൻട്രൻസ്
-
ഡൈനിംഗ് റൂം
-
ബെഡ് റൂം
-
കൺഫെഷൻ റൂം
-
മോഹൻലാൽ ബിഗ് ബോസ് ഹൗസിൽ
-
ബിഗ് ബോസ് വീടിനകത്ത് മോഹൻലാൽ
-
ബിഗ് ബോസ് വീട്ടിലെ അകത്തള കാഴ്ചകൾ
-
കൺഫെഷൻ റൂം
-
വാഷ് റൂം
-
വരാന്തയിലൊരുക്കിയ ഇരിപ്പിടം
-
കേരള സ്റ്റൈലിലുള്ള എലവേഷൻ
-
ജയിൽ
-
ഔട്ട് ഡോർ ഡൈനിംഗ്
-
പൂളും ബാൽക്കണിയും
-
പൂൾ ഏരിയ
-
ബിഗ് ബോസ് വീട്ടിലെ അകത്തള കാഴ്ചകൾ
-
ജിം ഏരിയ
-
ജയിൽ
-
ബിച്ച് തീമിലൊരുക്കിയ ബാൽക്കണി
-
നിറപ്പകിട്ടാർന്ന ബാൽക്കണി ഏരിയ
-
മോഹൻലാൽ ബിഗ് ബോസ് വീടിനകത്ത്
-
കിച്ചൺ ഏരിയ
-
ബിഗ് ബോസ് വീട്ടിലെ അകത്തള കാഴ്ചകൾ
-
കിച്ചൺ ഏരിയ
-
ബിഗ് ബോസ് വീട്ടിലെ അകത്തള കാഴ്ചകൾ
-
ബെഡ് റൂം ഏരിയ
-
പ്രധാന എൻട്രൻസിലേക്കുള്ള കാഴ്ച
-
ഡൈനിംഗ് ഏരിയയ്ക്കു മുകളിൽ ശ്രദ്ധ കവരുന്നത് മത്സ്യത്തെ ഓർമിപ്പിക്കുന്ന ഹാംഗിഗ് ഡിസൈനാണ്
-
ഡൈനിംഗ് ഏരിയ
-
ബെഡ് റൂം ഏരിയയിൽ മോഹൻലാൽ
ഒർജിനൽ മനുഷ്യരുടെ തീപാറുന്ന പോരാട്ടം എന്നാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. വരാനിരിക്കുന്നത് തീപ്പാറുന്ന പോരാട്ടമായിരിക്കും എന്ന സൂചനകളാണ് ബിഗ് ബോസ് ഹൗസിന്റെ കാഴ്ചകളും നൽകുന്നത്.
ആരാണ് ഒമംഗ് കുമാർ
മേരി കോം, സർബ്ജിത്, ഭൂമി, പിഎം നരേന്ദ്ര മോദി തുടങ്ങിയ സിനിമകളുടെ സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമാണ് ഒമംഗ് കുമാർ. കഴിഞ്ഞ സീസണിലും ഒമംഗ് തന്നെയായിരുന്നു വീടൊരുക്കിയത്. ബിഗ് ബോസ് ഹിന്ദി, ലോക്ക് അപ്പ് തുടങ്ങിയ ജനപ്രിയ ഷോകളുടെ കലാസംവിധായകൻ കൂടിയാണ് ഒമംഗ്.