scorecardresearch

വാള്, കുന്തം, കൊടുവാൾ, പരിച... സർവ്വം യുദ്ധമയം: ബിഗ് ബോസ് ഹൗസിലെ കാഴ്ചകൾ

Inside Bigg Boss Malayalam Season 5’s battle-themed house: യുദ്ധം എന്ന തീമിലാണ് ബിഗ് ബോസ് വീടിനകത്തെ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്

Inside Bigg Boss Malayalam Season 5’s battle-themed house: യുദ്ധം എന്ന തീമിലാണ് ബിഗ് ബോസ് വീടിനകത്തെ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്

author-image
Television Desk
New Update
Bigg Boss Malayalam Season 5, Bigg Boss Malayalam Season 5 House photos, mohanlal

ബിഗ് ബോസ് വീട്ടിലെ കൺഫെഷൻ റൂമിൽ മോഹൻലാൽ

Inside Bigg Boss House: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനായി സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാർ ഒരുക്കിയ സെറ്റിന്റെ ചിത്രങ്ങൾ കാണാം. യുദ്ധം (ബാറ്റിൽ) എന്ന തീമിലാണ് ബിഗ് ബോസ് ഹൗസിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

Advertisment

ഒർജിനൽ മനുഷ്യരുടെ തീപാറുന്ന പോരാട്ടം എന്നാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. വരാനിരിക്കുന്നത് തീപ്പാറുന്ന പോരാട്ടമായിരിക്കും എന്ന സൂചനകളാണ് ബിഗ് ബോസ് ഹൗസിന്റെ കാഴ്ചകളും നൽകുന്നത്.

Advertisment

ആരാണ് ഒമംഗ് കുമാർ

മേരി കോം, സർബ്ജിത്, ഭൂമി, പിഎം നരേന്ദ്ര മോദി തുടങ്ങിയ സിനിമകളുടെ സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമാണ് ഒമംഗ് കുമാർ. കഴിഞ്ഞ സീസണിലും ഒമംഗ് തന്നെയായിരുന്നു വീടൊരുക്കിയത്. ബിഗ് ബോസ് ഹിന്ദി, ലോക്ക് അപ്പ് തുടങ്ങിയ ജനപ്രിയ ഷോകളുടെ കലാസംവിധായകൻ കൂടിയാണ് ഒമംഗ്.

Mohanlal Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: