/indian-express-malayalam/media/media_files/gopika-anil-gp-dubai-pics.jpg)
Photo: Gopika Anil & Govind Padmasoorya | Instagram
/indian-express-malayalam/media/media_files/gopika-anil-latest-pics-9.jpg)
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നടൻ ഗോവിന്ദ് പദ്മസുര്യയും നടി ഗോപിക അനിലും. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു ഇരുവരും വിവാഹിതരാവുന്നു എന്ന വാർത്ത.
/indian-express-malayalam/media/media_files/gopika-anil-latest-pics-8.jpg)
യാത്രകളും കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഗെറ്റ് റ്റുഗദറുകളുമായി വിവാഹജീവിതം ആഘോഷമാക്കുകയാണ് ജിപിയും ഗോപികയും.
/indian-express-malayalam/media/media_files/gopika-anil-latest-pics-10.jpg)
ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് ജിപിയും ഗോപികയുമിപ്പോൾ
/indian-express-malayalam/media/media_files/gopika-anil-latest-pics-6.jpg)
നല്ല സ്റ്റൈലന്‍ ലുക്കിലുള്ള താരദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്
/indian-express-malayalam/media/media_files/gopika-anil-latest-pics-3.jpg)
വിവാഹശേഷം ഹണിമൂണും മറ്റുമായി നിരന്തരമായ യാത്രകളിലാണ് ജിപി- ഗോപിക ദമ്പതികൾ
/indian-express-malayalam/media/media_files/gopika-anil-latest-pics-5.jpg)
യാത്രാചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്
/indian-express-malayalam/media/media_files/gopika-anil-latest-pics-7.jpg)
ജിപിയുടെ കൂടെക്കൂടി ഗോപികയും കൂടുതൽ സ്റ്റൈലിഷായി എന്നാണ് ആരാധകരുടെ കമന്റ്
/indian-express-malayalam/media/media_files/gopika-anil-latest-pics-2.jpg)
സാന്ത്വനത്തിലെ അഞ്ജലിയെ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഗോപികയ്ക്ക് ഒരു നാടൻ പെൺകുട്ടിയുടെ ഇമേജായിരുന്നു
/indian-express-malayalam/media/media_files/gopika-anil-latest-pics.jpg)
യാത്രാചിത്രങ്ങളിലും മറ്റും സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിൽ ഗോപിക പ്രത്യക്ഷപ്പെടുമ്പോൾ പ്രേക്ഷകർക്കും അതൊരു വേറിട്ട കാഴ്ചയാണ്.
/indian-express-malayalam/media/media_files/gopika-anil-latest-pics-1.jpg)
എന്തായാലും, ഗോപികയുടെ മോഡേൺ ഗേൾ ലുക്ക് ആരാധകരുടെയും ഇഷ്ടം നേടി കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.