Geetha Govindam Serial: ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ എന്ന പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
സാജൻ സൂര്യ ,സന്തോഷ് കിഴാറ്റൂർ , സന്തോഷ് കുറുപ്പ് , ബിന്നി , രേവതി , ശ്വേത , അമൃത , ഉമാ നായർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഗീതാഗോവിന്ദം’ ഫെബ്രുവരി 13 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.