Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

അനിയന്റെ വിവാഹവേദിയിൽ തിളങ്ങി ഗായത്രി; ചിത്രങ്ങൾ

സഹോദരൻ ഗോപീകൃഷ്ണന്റെ വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഗായത്രി പങ്കുവയ്ക്കുന്നത്

Gayathri Arun, ഗായത്രി അരുൺ, Gayathri Arun photos, Gayathri Arun family, Gayathri Arun films, ഗായത്രി അരുൺ ചിത്രങ്ങൾ, ഗായത്രി അരുൺ കുടുംബം, ഗായത്രി അരുൺ ഫാമിലി, ഗായത്രി അരുൺ ഫോട്ടോ, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

‘പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. ഇപ്പോൾ സിനിമകളിലും സജീവമായ ഗായത്രിയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സഹോദരൻ ഗോപീകൃഷ്ണന്റെ വിവാഹ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. ഹരികീർത്തനയാണ് വധു.

സീരിയൽ​ അവസാനിച്ചെങ്കിലും സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് ഗായത്രി. ജയസൂര്യ നായകനായ ‘തൃശൂർ പൂരം’ എന്ന ചിത്രത്തിലും അടുത്തിടെ ഗായത്രി അഭിനയിച്ചിരുന്നു. ‘വൺ’ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി പ്രേക്ഷകർ ഗായത്രിയെ കണ്ടത്. ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്.

Read more: അച്ഛനോട് ഡൈ ചെയ്യാൻ പറഞ്ഞപ്പോൾ കിട്ടിയ മറുപടി; ഗായത്രി അരുൺ പറയുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Gayathri arun shares her brothers wedding photos

Next Story
Bigg Boss Malayalam Season 3 Latest Episode 06 May Highlights: കൊലയാളിയെ പിടികൂടാതെ അവസാനിച്ച കാനനവില്ല ടാസ്ക്!
The moderation of comments is automated and not cleared manually by malayalam.indianexpress.com