‘പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന ഗായത്രിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Read more: ‘ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു’; മുന്നറിയുപ്പുമായി നസ്രിയ

ഇതുവരെ കാണാത്ത ലുക്കിലാണ് ഗായത്രി ചിത്രങ്ങളിൽ. ഫോട്ടോഗ്രാഫർ അജ്മൽ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

View this post on Instagram

Pc @dy___bbuk @merakidesignskochi

A post shared by Gayathri Arun (@gayathri__arun) on

സീരിയൽ​ അവസാനിച്ചെങ്കിലും സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് ഗായത്രി. ജയസൂര്യ നായകനായ ‘തൃശൂർ പൂരം’ എന്ന ചിത്രത്തിലും അടുത്തിടെ ദീപ്തി അഭിനയിച്ചിരുന്നു. ‘വൺ’ എന്ന മമ്മൂട്ടി ചിത്രത്തിലും ദീപ്തിയുണ്ട്.

Read more: അച്ഛനോട് ഡൈ ചെയ്യാൻ പറഞ്ഞപ്പോൾ കിട്ടിയ മറുപടി; ഗായത്രി അരുൺ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook