ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ സുഹൈദ് കുക്കു വിവാഹിതനായി. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഡാൻസറാണ് കുക്കു. ദീപ പോളാണ് കുക്കുവിന്റെ വധു. ഏഴുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.

Read more: Bigg Boss Malayalam: അമ്മ അരികിൽ ഇല്ലെങ്കിലും ഞാനില്ലേ? ആര്യയുടെ മകളുടെ പിറന്നാൾ ആഘോഷമാക്കി അർച്ചന

വിവാഹത്തിന്റെയും ഹൽദി ചടങ്ങിന്റെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. പേളി മാണി, ഗോവിന്ദ് പത്മസൂര്യ, പ്രിയ വാര്യർ തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തിയിരുന്നു. ഏതാനും സിനിമകളിലും കുക്കു അഭിനയിച്ചിട്ടുണ്ട്.

Read more: സന്തോഷമായി, ഒരു പട്ടിയെ വളർത്തുന്ന എനിക്ക് കിട്ടിയത് ഏഴു പട്ടിയെ വളർത്തുന്ന പെൺകുട്ടിയെ; സൗഭാഗ്യയെ ചിരിപ്പിച്ച് അർജുന്റെ പ്രസംഗം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook