Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

കല്യാണിക്കും ശ്രീലക്ഷ്മിക്കുമൊപ്പം രവി വർമ്മനും, ഫൊട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

പച്ച സാരിയിൽ അമല ഗിരീഷനെയും റെഡ് സൽവാറിൽ സുസ്മിതയെയും കാണാൻ വളരെ മനോഹരമായിരുന്നു

chembarathi, ചെമ്പരത്തി, neeyum njanum, നീയും ഞാനും, kalyani, കല്യാണി, amala gireesh, serial, malayalam serial, zee keralam, ie malayalam, ഐഇ മലയാളം

സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന രണ്ടു ജനപ്രിയ പരമ്പരകളാണ് ‘ചെമ്പരത്തി’യും ‘നീയും ഞാനും’. ‘ചെമ്പരത്തി’ സീരിയലിലെ ഒരു പ്രധാന കഥാപാത്രമാണ് കല്യാണി. അമല ഗിരീഷനാണ് കല്യാണിയുടെ വേഷം ചെയ്യുന്നത്. രവി വർമ്മനും ശ്രീലക്ഷ്മിയുമാണ് ‘നീയും ഞാനും’ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. ഷിജുവും സുസ്മിതയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: ദുബായിൽ ആണേലും മുണ്ട് മടക്കി കുത്തി നടക്കുന്നതിന്റെ സുഖം ഒന്നു വേറെയാ; ചിത്രങ്ങളുമായി മിഥുൻ രമേശ്‌

കല്യാണിയും ശ്രീലക്ഷ്മിയും രവി വർമ്മനും ഒന്നിച്ചുള്ളൊരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

 

View this post on Instagram

 

A post shared by Gayathri Nandhan (@gayathrinandhan97)

 

View this post on Instagram

 

A post shared by Gayathri Nandhan (@gayathrinandhan97)

 

View this post on Instagram

 

A post shared by Shiju AR (@ar.shiju_official)

 

View this post on Instagram

 

A post shared by Shiju AR (@ar.shiju_official)

‘സ്പർശം’ എന്ന സീരിയലിലൂടെയാണ് അമല അഭിനയത്തിലേക്കെത്തുന്നത്. കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി, എന്നിങ്ങനെ നിരവധി സീരിയലുകളില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു ചെമ്പരത്തിയിലേക്കെത്തിയത്. ‘ചെമ്പരത്തി’യിലെ കല്യാണി എന്ന വേഷം അമലയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു.

‘നീയും ഞാനും’ സീരിയലിലെ നായിക സുസ്മിത പുതുമുഖമാണ്. ചുരുങ്ങിയ നാളുകൾകൊണ്ടു തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ സുസ്മിതയ്ക്കായി. സിനിമാ സീരിയൽ താരമായ ഷിജുവാണ് സീരിയലിൽ രവി വർമ്മന്റെ വേഷം ചെയ്യുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chembarathi neeyum njanum serial actors photoshoot

Next Story
Bigg Boss Malayalam Season 3: ആര്യയും സാബു മോനും രഘുവും വീണ്ടും ബിഗ് ബോസ് ഹൗസിൽ; സർപ്രൈസ് എന്തെന്ന ആകാംക്ഷയിൽ ആരാധകർBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, Bigg Boss Season 3 Episode 1, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com