scorecardresearch

‘ചക്കപ്പഴം’ സീരിയൽ താരം റാഫി വിവാഹിതനാവുന്നു

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ് വധു

Rafi, Rafi Chakkappazham, Chakkappazham sumesh, Chakkappazham sumesh rafi, Chakkappazham, Chakkappazham latest episode, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham shruthi rajanikanth childhood photo, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Sruthi Rajinikanth, hakkapazham serial painkili, Chakkapazham serial pinky, Chakkapazham serial timging, ശ്രുതി രജനീകാന്ത്, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, ചക്കപ്പഴം പൈങ്കിളി, Indian express malayalam, IE malayalam

Chakkapazham Serial: ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ചക്കപ്പഴം’. ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, സബീറ്റ ജോർജ്, ശ്രുതി രജനീകാന്ത്, റാഫി തുടങ്ങിയ ‘ചക്കപ്പഴം’ താരങ്ങളെല്ലാം സമൂഹമാധ്യമങ്ങൾക്കും ഏറെ പരിചിതരാണ്.

ഇപ്പോഴിതാ, പരമ്പരയിൽ സുമേഷ് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന റാഫി വിവാഹിതനാവുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ റാഫി,തുരുമ്പ് സുമേഷ് എന്ന കഥാപാത്രങ്ങളിലൂടെ ‘ചക്കപ്പഴം’ പ്രേക്ഷകരുടെയും ഹൃദയത്തിലിടം നേടുകയായിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയെ ആണ് റാഫി വിവാഹം കഴിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Read more: നിന്നെ പിരിയുവതെങ്ങനെ കുഞ്ഞേ; കിങ്ങിണി മോളെ ചേർത്തു പിടിച്ച് ഗൗരി; വീഡിയോ

മഹീന പങ്കുവച്ച ചിത്രമാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ച് സൂചന നൽകുന്നത്. ‘ചക്കപ്പഴ’ത്തിൽ റാഫിയുടെ സഹോദരി പൈങ്കിളി ആയെത്തുന്ന ശ്രുതിയും ഇരുവർക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.

View this post on Instagram

A post shared by (@rafidq)

ആരാധകരും റാഫിയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. എന്നാണ് വിവാഹം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ.

Read more: Chakkappazham Serial: കാന്തനെ വിളിച്ച് ഇടതും വലതും അശ്വതിയും സ്നേഹയും; ഇവരെ കൊണ്ട് തോറ്റെന്ന് ശ്രീകുമാർ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Chakkappazham star rafi wedding news