ചക്കപ്പഴം പരമ്പരയിലൂടെ ശ്രദ്ധേയനായ റാഫിയുടെ വിവാഹമാണ് ഫെബ്രുവരി 28ന്. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ് വധു. പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് റാഫി ഇപ്പോൾ.
പ്രണയവിവാഹമാണ് ഇരുവരുടേതും. ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് മഹീനയും.
Read more: ‘ചക്കപ്പഴം’ താരം റാഫി വിവാഹിതനാവുന്നു