Latest News

ഏഴു മാസമായി ഞങ്ങൾ പ്രണയത്തിലാണ്; വിവാഹത്തെ കുറിച്ച് റാഫിയുടെ മഹീന പറയുന്നു

വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് ഇരുവരും

Rafi, Rafi Chakkappazham, Rafi Chakkappazham engagement photo, Chakkappazham sumesh, Maheena, Rafi Maheena, Chakkappazham sumesh rafi, Chakkappazham, Chakkappazham latest episode, Chakkappazham today episode, Chakkappazham last episode

Chakkapazham Serial: കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ‘ചക്കപ്പഴം’ താരം റാഫിയുടെ വിവാഹനിശ്ചയം. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ് വധു. റാഫിയുടെ ജന്മദിനത്തിൽ തന്നെയായിരുന്നു വിവാഹനിശ്ചയ ചടങ്ങും.

ഏഴു മാസമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് തുറന്നു പറയുകയാണ് മഹീന. വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെയാണ് ഇപ്പോൾ തങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് എത്തിയിരിക്കുന്നതെന്നും മഹീന പറയുന്നു.

ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് മഹീനയും.

Read more: ‘ചക്കപ്പഴം’ താരം റാഫി വിവാഹിതനാവുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkappazham star rafi tiktok star maheena love story and wedding

Next Story
പിറന്നാൾ സർപ്രൈസിലൂടെ ഭർത്താവിനെ അമ്പരപ്പിച്ച് കുടുംബ വിളക്കിലെ വേദികsaranya anand, serial artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com