ചക്കപ്പഴം പരമ്പരയിലൂടെ ശ്രദ്ധേയനായ റാഫി വിവാഹിതനായി. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ് വധു. വിവാഹ ചിത്രങ്ങളും വീഡിയോകളുമായി ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും റാഫി പങ്കുവച്ചിരുന്നു.
പ്രണയവിവാഹമാണ് ഇരുവരുടേതും. ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് മഹീനയും.