Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

പാചകവേളകൾ ആനന്ദകരമാക്കി ശ്രുതിയുടെ ഡാൻസ്; വീഡിയോ

‘മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഈ ‘ചക്കപ്പഴം’ താരം

Sruthi Rajinikanth, chakkapazham serial painkili, Chakkapazham serial pinky, Sruthi rajanikanth video, Chakkappazham, Chakkappazham latest episode

Chakkapazham serial fame Sruthi Rajinikanth: ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്​ ശ്രുതി.

പാചകത്തിനിടെ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ് ശ്രുതി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. “തൈരു മൊളക് തൊണ്ടാട്ടം,” എന്ന പാട്ടിനൊപ്പം രസകരമായ ഭാവങ്ങളുമായാണ് ശ്രുതിയുടെ ചുവടുവെപ്പ്.

നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

Read more: Chakkapazham: ഇതൊരു കിളിമഞ്ചാരോ സ്റ്റൈൽ ഷൂട്ട്; ചിത്രങ്ങളുമായി ‘ചക്കപ്പഴം’ താരം ശ്രുതി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkappazham serial actress sruthi rajanikanth funny video

Next Story
എന്നെ വേദനിപ്പിച്ച ട്രോളുകൾ; മനസ്സ് തുറന്ന് സൂര്യbig boss, surya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com