Latest News

കുട്ടിപ്പട്ടാളത്തിനൊപ്പം; ചിത്രങ്ങളുമായി സബീറ്റ ജോർജ്

Chakkapazham serial: ലൊക്കേഷനിൽ നിന്നുള്ള മനോഹരമായ ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സബീറ്റ

chakkappazham, Chakkappazham latest episode, Chakkappazham latest episode aswathy sreekanth, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, Indian express malayalam, IE malayalam

Chakkapazham serial: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന് മുന്നേറുന്ന പരമ്പരയാണ് ‘ചക്കപ്പഴം’. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ നിരവധി ആരാധകരെ സമ്പാദിച്ചുകൊണ്ട് പ്രയാണം തുടരുകയാണ് ഈ പരമ്പര. താരതമ്യേന പുതുമുഖങ്ങളാണെങ്കിലും ചക്കപ്പഴം താരങ്ങൾക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്.

ഇപ്പോഴിതാ, ‘ചക്കപ്പഴ’ത്തിലെ അമ്മയായി എത്തുന്ന സബീറ്റ ജോർജ് പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. സീരിയലിൽ തന്റെ മകനായി അഭിനയിക്കുന്ന റാഫിയ്ക്കും ഭർത്താവായി എത്തുന്ന അമൽ രാജ് ദേവിനും പേരക്കുട്ടികളായി എത്തുന്ന ബാലതാരങ്ങൾക്കുമൊപ്പമുള്ള ചിത്രമാണ് സബീറ്റ പങ്കുവച്ചിരിക്കുന്നത്. കേരളസാരിയും മുണ്ടും പട്ടുപാവാടയുമൊക്കെയായി ആഘോഷമൂഡിലാണ് എല്ലാവരും.

അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ് പി ശ്രീകുമാറും അവതാരകയായ അശ്വതി ശ്രീകാന്തുമാണ് നായികാനായകന്മാരായി എത്തുന്നത്. ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Read more: ‘ചക്കപ്പഴം’ സീരിയൽ താരം റാഫി വിവാഹിതനാവുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkappazham child artist with sabitta george

Next Story
ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്നു കേൾക്കുന്ന​ പൊളി ഫിറോസ്Bigg Boss, Bigg Boss Malayalam, Bigg Boss Firoz Khan Rithu fight, Bigg Boss Malayalam trolls, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results
The moderation of comments is automated and not cleared manually by malayalam.indianexpress.com