Chakkappazham Serial: മുത്തേ മുത്തേ കിങ്ങിണിമുത്തേ….. കണ്ണന് പൈങ്കിളിയുടെ പിറന്നാൾ സർപ്രൈസ്; വീഡിയോ

Chakkappazham Serial: സീരിയലിൽ തന്റെ മകനായി അഭിനയിക്കുന്ന റെയ്ഹുവിന് ആശംസകൾ നേരുകയാണ് ശ്രുതി

Chakkappazham, Chakkappazham latest episode, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham painkili son, Chakkappazham raihu, Chakkappazham kannan, Chakkappazham shruthi rajanikanth childhood photo, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Sruthi Rajinikanth, hakkapazham serial painkili, Chakkapazham serial pinky, Chakkapazham serial timging, ശ്രുതി രജനീകാന്ത്, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, ചക്കപ്പഴം പൈങ്കിളി

Chakkappazham serial fame Sruthi Rajinikanth: ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. സീരിയലിൽ ശ്രുതിയുടെ മകൻ കണ്ണനെന്ന കഥാപാത്രത്തെ അഭിനയിക്കുന്നത് റെയ്ഹു ആണ്. റെയ്ഹുവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ശ്രുതിയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

“നീ എന്റെ ജീവിതത്തിൽ വ്യത്യസ്തമായൊരു അനുഭവം തന്നു. പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലോട്ട് കടന്ന് വന്ന എന്റെ വളർത്തു പുത്രന്, അമ്മേടെ സ്വർണ ഉണ്ടയ്ക്ക് ഒരായിരം പിറന്നാൾ ഉമ്മകൾ,” എന്നാണ് ശ്രുതി കുറിച്ചത്.

Read more: ‘നാഗകന്യക’യ്ക്ക് വിവാഹം; വരൻ മലയാളി

 

View this post on Instagram

 

A post shared by (@shruthi_rajanikanth)

Read more: വേദിയിൽ ഒന്നിച്ചെത്തി പാട്ടുപാടി ചുവടുവെച്ച് മൃദുലയും യുവയും; വീഡിയോ

നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻപിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു.

 

View this post on Instagram

 

A post shared by (@shruthi_rajanikanth)

 

View this post on Instagram

 

A post shared by (@shruthi_rajanikanth)

 

View this post on Instagram

 

A post shared by (@shruthi_rajanikanth)

മോഡേൺ വസ്ത്രങ്ങളും നാടൻ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന ശ്രുതി ഇടയ്ക്ക് തന്റെ മോഡലിങ് ചിത്രങ്ങളും ഫോട്ടോഷൂട്ട് പടങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

@jithinbabu_jb

A post shared by (@shruthi_rajanikanth) on

 

View this post on Instagram

 

@light__stories

A post shared by (@shruthi_rajanikanth) on

പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

Read more: കണ്ണകിയായി ഉമാ നായർ; എന്നും ഈ മാസ്സ് ലേഡിയോട് ആരാധനയെന്ന് താരം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkapazham serial painkili sruthi rajinikanth raihu kannan birthday photo video

Next Story
ഇതിപ്പോ ബുദ്ധനും അനുമോൾക്കും ഒരേ ഹെയർസ്റ്റൈലാണല്ലോ; ഗൗരിയുടെ ചിത്രത്തിന് സായ് കിരണിന്റെ കമന്റ്Vanambadi, Vanambadi serial actors, Vanambadi actor sai kiran, vanambadi gouri, sai kiran photos, sai kiran gouri photos, vanambadi mohan anumol photos, Mounaragam, Mounaragam serial, mohan anukutty in Mounaragam episode, vanambadi in mounaragam episode, vanambadi anumol, vanambadi mohan, vanambadi last episode, Suchithra Nair, Vanambadi padmini photos, വാനമ്പാടി, സുചിത്ര നായർ, Asianet serial, Asianet Vanambadi, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com