Latest News

Chakkapazham: മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ‘ചക്കപ്പഴം’ താരം ശ്രുതി

Chakkapazham Serial: നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്

Chakkappazham, Chakkappazham latest episode, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Sruthi Rajinikanth, hakkapazham serial painkili, Chakkapazham serial pinky, Chakkapazham serial timging, ശ്രുതി രജനീകാന്ത്, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, ചക്കപ്പഴം പൈങ്കിളി, Indian express malayalam, IE malayalam

Chakkapazham serial fame Sruthi Rajinikanth: ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. ശ്രുതിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ ശ്രുതിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

 

View this post on Instagram

 

A post shared by (@shruthi_rajanikanth)

 

View this post on Instagram

 

A post shared by (@shruthi_rajanikanth)

 

View this post on Instagram

 

A post shared by (@shruthi_rajanikanth)

 

View this post on Instagram

 

A post shared by (@shruthi_rajanikanth)

‘യന്തിരനി’ലെ ‘കിളിമഞ്ചാരോ’ പാട്ട് സീനിലെ ഐശ്വര്യ റായിയുടെ വസ്ത്രങ്ങളെ ഓർമ്മിപ്പിക്കുന്ന കോസ്റ്റ്യൂമിലുള്ള ഏതാനും ചിത്രങ്ങളും ശ്രുതി അടുത്തിടെ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by (@shruthi_rajanikanth)

 

View this post on Instagram

 

A post shared by (@shruthi_rajanikanth)

മോഡേൺ വസ്ത്രങ്ങളും നാടൻ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന ശ്രുതി ഇടയ്ക്ക് തന്റെ മോഡലിങ് ചിത്രങ്ങളും ഫോട്ടോഷൂട്ട് പടങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

@jithinbabu_jb

A post shared by (@shruthi_rajanikanth) on

 

View this post on Instagram

 

@light__stories

A post shared by (@shruthi_rajanikanth) on

നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

Read more: Chakkappazham: പ്രായം വെറും അക്കങ്ങളല്ലേ? സബിറ്റയ്ക്ക് ജന്മദിനാശംസകളുമായി അശ്വതി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkapazham serial painkili sruthi rajinikanth bridal photoshoot chakkappazham latest episode

Next Story
Bigg Boss Malayalam 3: ഭാഗ്യലക്ഷ്മിയ്ക്കും നോബിയ്ക്കുമൊപ്പം റംസാൻ മുഹമ്മദുംBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com