scorecardresearch

Bigg Boss: അമ്മയാണോ ഇത്? അഭിഷേകിനൊപ്പം തകർപ്പൻ ഡാൻസ്; വിശ്വസിക്കാനാവാതെ ഫാൻസ്

Bigg Boss Star Abhishek Dance Video: ബിഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡ് ആയാണ് അഭിഷേക് എത്തിയത്. എന്നാൽ അധികം ദിവസം ഹൗസിൽ തുടരാൻ അഭിഷേകിന് കഴിഞ്ഞില്ല

Bigg Boss Star Abhishek Dance Video: ബിഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡ് ആയാണ് അഭിഷേക് എത്തിയത്. എന്നാൽ അധികം ദിവസം ഹൗസിൽ തുടരാൻ അഭിഷേകിന് കഴിഞ്ഞില്ല

author-image
Television Desk
New Update
Bigg Boss Star Abhishek Dance with Mother

Bigg Boss malayalam: അമ്മയ്ക്കൊപ്പമുള്ള ഡാൻസ് വിഡിയോ പങ്കുവെച്ച് ബിഗ് ബോസ് മലയാളം സീസൺ ആറിലെ കണ്ടസ്റ്റന്റായിരുന്ന അഭിഷേക്. ഈ ഡാൻസ് റീലിൽ അഭിഷേകിനെയല്ല, അമ്മയെ മാത്രമാണ് നോക്കിയത് എന്ന് പറഞ്ഞാണ് കയ്യടി വരുന്നത്.

Advertisment

സന്തൂർ മമ്മീ എന്ന പേര് അഭിഷേകിന്റെ അമ്മയ്ക്ക് ഇവരുടെ ആരാധകർ നൽകി കഴിഞ്ഞു. ഇനി ഡാൻസ് ചെയ്യാൻ വേറെ കോമ്പോ വേണ്ട. നിങ്ങൾ രണ്ടാളും മതി എന്നാണ് അഭിഷേകിന്റെ വിഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്. ക്യാപ്ഷനിൽ അമ്മയ്ക്കൊപ്പമുള്ള ഡാൻസ് എന്ന് പറഞ്ഞില്ലായിരുന്നു എങ്കിൽ അമ്മയാണ് അത് എന്ന് ആരും കരുതില്ല എന്നാണ് മറ്റൊരു പ്രതികരണം.

Also Read: Bigg Boss: ആദില നൂറ അല്ലേ? താടിക്ക് പിടിച്ച് മുത്തം കൊടുത്ത് ഒരു അമ്മ; ഹൃദ്യം!

അഭിഷേകിന്റെ വിഡിയോയ്ക്ക് വന്ന ഒരു കമന്റ് ഇങ്ങനെ, "മകന് സപ്പോർട്ട് ഉള്ള ഒരു അമ്മ. അതും ചെറിയ അമ്മ. അഭിയുടെ ഭാഗ്യം. അതും അവരുടെ സ്നേഹം. ബിഗ്ഗ് ബോസ്സിൽ ആകുമ്പോൾ മകൻ ഉറങ്ങിയിട്ട് മാത്രം ഉറങ്ങുന്ന അമ്മ. അമ്മയെ എന്നും നല്ലോണം നോക്കിക്കോണേ."

Also Read: Indian Idol: 'ബ്രേക്ക്ഫാസ്റ്റായി 100 ഇൻട്രോവേർട്സിനെയാണോ കഴിക്കുന്നത്'! വിസ്മയിപ്പിച്ച് അമൃതാ രാജൻ

അമ്മയ്ക്കൊപ്പമുള്ള അഭിഷേകിന്റെ ഡാൻസ് വിഡിയോ ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ രണ്ട് ലക്ഷത്തോളം പേർ കണ്ടു. പ്രീത എന്നാണ് അഭിഷേകിന്റെ അമ്മയുടെ പേര്. അമ്മയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പഴയ ഡാൻസ് വീഡിയോകളും കാണാം. അഭിഷേകിനൊപ്പം പ്രൊമോഷൻ വിഡിയോകളിലും അമ്മ പ്രത്യക്ഷപെടാറുണ്ട്. 

Also Read: Bigg Boss: ഈ സാധനം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? നൂറയുടെ ചോദ്യം; മറക്കാൻ പറ്റോയെന്ന് ഫാൻസ്

ബിഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡ് ആയാണ് അഭിഷേക് എത്തിയത്. എന്നാൽ അധികം ദിവസം ഹൗസിൽ തുടരാൻ അഭിഷേകിന് കഴിഞ്ഞില്ല. 29ാം ദിവസം ഹൗസിൽ കയറിയ അഭിഷേക് 49ാം ദിവസം എവിക്ട് ആയി. 

Read More: "എന്താ മോളെ പാറു, ഇങ്ങനെ ചെയ്യാമോ! സാന്ദ്രാ, നാണമില്ലേ നിങ്ങൾക്ക്, പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോളു"; ലാലേട്ടന് ട്രോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: