scorecardresearch

Bigg Boss Trolls: സ്നേഹനാടകത്തിൽ അഭിനയിക്കാൻ ഞാൻ മാത്രം മതി; ലക്ഷ്മിയെ ട്രോളി റിയാസ്

Bigg Boss Malayalam Trolls: ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങൾ ട്രോളിൽ നിറയുമ്പോൾ

Bigg Boss, Bigg Boss Malayalam Trolls, Bigg Boss Trolls, Riyas lakshmi Priya Trolls,

Bigg Boss Malayalam Trolls: ബിഗ് ബോസ് മലയാളം സീസൺ നാലിന് തിരശ്ശീല വീഴാൻ ഇനി രണ്ടാഴ്ച കൂടി ശേഷിക്കുമ്പോൾ ആരാവും ഫൈനൽ ഫൈവിലെത്തുക, ആര് വിജയകിരീടം ചൂടും എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

മത്സരം അവസാനപാദത്തിലെത്തി നിൽക്കുമ്പോൾ വീടിനകത്ത് ടാസ്കുകളും വാഗ്വാദങ്ങളുമെല്ലാം ചൂടുപിടിക്കുകയാണ്. ഈ ആഴ്ചയിലെ സ്റ്റാർ റിയാസ് തന്നെയായിരുന്നു. ആൾമാറാട്ടം ടാസ്കിൽ ലക്ഷ്മിപ്രിയ, ധന്യ, റോൺസൺ എന്നിവരായി വേഷപ്പകർച്ച നടത്തി ഗംഭീരപ്രകടനമാണ് റിയാസ് കാഴ്ച വച്ചത്. ട്രോളുകളെയും തോൽപ്പിക്കുന്നതായിരുന്നു റിയാസിന്റെ പല ഡയലോഗുകളും.

സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്ന ബിഗ് ബോസ് ട്രോളുകളിലൂടെ ഒരു യാത്ര.

റോൺസൺ വിൻസെന്റ്, റിയാസ് സലിം, ദിൽഷ പ്രസന്നൻ, മുഹമ്മദ് ബ്ലെസ്‌ലി, ധന്യ മേരി വർഗീസ്, സൂരജ് തേലക്കാട്, ലക്ഷ്മിപ്രിയ എന്നിവരാണ് ഇപ്പോൾ വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികൾ. ഇതിൽ ടിക്കറ്റ് റ്റു ഫിനാലെ മത്സരത്തിൽ വിജയി ആയികൊണ്ട് ഫൈനൽ ഫൈവിലേക്ക് നേരിട്ട് പ്രവേശനം നേടിയിരിക്കുകയാണ് ദിൽഷ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss season 4 malayalam trolls