Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam Season 3 Vote: ബിഗ് ബോസ് വോട്ടിംഗ് എങ്ങനെ?

How to vote for Bigg Boss Malayalam on Hotstar: നിങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾക്ക് എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്

bigg boss malayalam vote, bigg boss malayalam voting, bigg boss malayalam vote result, bigg boss malayalam voting online, bigg boss malayalam contestants, bigg boss malayalam voting poll, bigg boss malayalam vote percentage, bigg boss malayalam vote status, bigg boss malayalam vote season , bigg boss malayalam vote result today live, bigg boss malayalam voting trend, bigg boss malayalam vote result today, bigg boss malayalam vote today, how to vote in bigg boss season 3 malayalam, how to vote for bigg boss malayalam in hotstar, how to vote for bigg boss malayalam, bigg boss 3 malayalam contestants, bigg boss malayalam hotstar vote result, bigg boss malayalam hotstar voting

How to vote in Bigg Boss season 3 Malayalam: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന് ഷോയിൽ മാറ്റങ്ങൾ വരുത്താൻ പ്രേക്ഷകർക്കും സാധിക്കും എന്നതാണ്. ഓരോ ആഴ്ചയും എലിമിനേഷൻ നടക്കുന്ന ബിഗ് ബോസ് വീടിനകത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാനും ആരൊക്കെ വീടിനകത്ത് നിലനിൽക്കണം, ആരൊക്കെ പുറത്തുപോവണം എന്നു തീരുമാനിക്കാനും വോട്ടിംഗിലൂടെ പ്രേക്ഷകനു സാധിക്കും. ഹോട്ട് സ്റ്റാർ, ഗൂഗിൾ, മെസേജ്, മിസ്ഡ് കാൾ എന്നിവ വഴിയെല്ലാം പ്രേക്ഷകർക്ക് അവരുടെ വോട്ട് രേഖപ്പെടുത്താം. തിങ്കൾ മുതൽ വെള്ളിയാഴ്ച രാത്രി 12 മണി വരെയാണ് വോട്ടിംഗ് സമയം.

How to vote for Bigg Boss Malayalam on Hotstar: എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്?

  • ഹോട്ട്സ്റ്റാർ ആപ്പിൽ ലോഗിൻ ചെയ്യുക.
  • സെർച്ച് ബാറിൽ ബിഗ് ബോസ് മലയാളം എന്നു സെർച്ച് ചെയ്ത് പേജിലേക്ക് പോവുക.
  • ‘വോട്ട് നൗ’ ബട്ടണിൽ അമർത്തുക
  • നിങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തുക. ഒരാൾക്ക് 50 വോട്ടുകൾ വരെയാണ് ചെയ്യാൻ സാധിക്കുക. ഒരു മത്സരാർത്ഥിയ്ക്ക് മാത്രമായോ അല്ലെങ്കിൽ വോട്ട് ഭാഗിച്ചോ നൽകാനും സാധിക്കും.

ഹോട്ട് സ്റ്റാർ വഴി വോട്ട് സൗജന്യമായി രേഖപ്പെടുത്താൻ സാധിക്കും.

bigg boss malayalam vote, Bigg Boss Malayalam Votes, bigg boss malayalam voting, bigg boss malayalam vote result, bigg boss malayalam voting online, bigg boss malayalam contestants, bigg boss malayalam voting poll, bigg boss malayalam vote percentage, bigg boss malayalam vote status, bigg boss malayalam vote season , bigg boss malayalam vote result today live, bigg boss malayalam voting trend, bigg boss malayalam vote result today, bigg boss malayalam vote today, how to vote in bigg boss season 3 malayalam, how to vote for bigg boss malayalam in hotstar, how to vote for bigg boss malayalam, bigg boss 3 malayalam contestants, bigg boss malayalam hotstar vote result, bigg boss malayalam hotstar voting, ബിഗ് ബോസ് മലയാളം വോട്ടിംഗ്

How to vote for Bigg Boss season 3 Malayalam using Google: ഗൂഗിൾ വഴി വോട്ട് രേഖപ്പെടുത്തേണ്ട വിധം

  • ഗൂഗിളിൽ Bigg Boss Malayalam vote എന്ന് തിരയുക.
  • ബിഗ് ബോസിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ നോമിനേഷൻ ലിസ്റ്റിലുള്ള മത്സരാർത്ഥികളുടെ ലിസ്റ്റ് തെളിഞ്ഞുവരും.
  • വോട്ട് ചെയ്യാനായി നിങ്ങൾ ഗൂഗിൾ അക്കൗണ്ടിൽ നിന്നും സൈൻ- ഇൻ ചെയ്യണം.
  • ഓരോ ഗൂഗിൾ യൂസറിനും ദിവസം 10 തവണ വോട്ട് ചെയ്യാം.

How to vote for Bigg Boss Malayalam using SMS: എസ് എം എസ് വഴി വോട്ട് രേഖപ്പെടുത്തുന്ന വിധം

  • ഫോണിൽ BB മത്സരാർത്ഥിയുടെ പേര് ടൈപ്പ് ചെയ്തതിനു ശേഷം 57827 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുക.
    ഒരാൾക്ക് 10 മെസേജുകൾ മാത്രമേ ഒരു ദിവസം അയക്കാൻ സാധിക്കൂ.

How to vote in Bigg Boss season 3 Malayalam using missed call process: മിസ്സ്ഡ് കാൾ വഴിയുള്ള വോട്ടിംഗ്

  • മത്സരാർത്ഥികൾക്ക് ഓരോരുത്തർക്കും ഒരു മിസ്സ്ഡ് കാൾ നമ്പർ നൽകിയിട്ടുണ്ട്.
  • നിങ്ങളുടെ പ്രിയ മത്സരാർത്ഥിയുടെ മിസ്ഡ് കോൾ നമ്പർ ഏതാണെന്നു നോക്കി അതാത് നമ്പറുകളിലേക്ക് മിസ്സ് കോൾ ചെയ്യാം.
  • ഓരോ കാളും വോട്ടായി സ്വീകരിക്കപ്പെടുന്നതാണ്.

Read more: കൂടുതൽ ബിഗ് ബോസ് വിശേഷങ്ങൾ ഇവിടെ വായിക്കാം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam votes how to vote for bigg boss malayalam season 3 voting guide

Next Story
Bigg Boss Malayalam Season 3: ബിഗ് ബോസ്സിൽ നിന്നും ഡിംപൽ പുറത്തോ?Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 15 episode, Bigg Boss malayalam day 29, bigg boss malayalam season 3 Sai Dimpal fight, Sai Dimpal fight, ബിഗ് ബോസ്, ബിഗ് ബോസ് മലയാളം, സായി ഡിംപൽ വഴക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express