scorecardresearch

Bigg Boss Malayalam Season 4: ഇനി ബിഗ് ബോസ് 24 മണിക്കൂറും കാണാം

Bigg Boss Malayalam Season 4: പുതിയ പ്രമോയിൽ മോഹൻലാലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Big boss, Big boss latest promo, Big boss grand opening, Big Boss Malayalam Season 4 contestant, Bigg Boss malayalam 24 X 7

Bigg Boss Malayalam Season 4: ബിഗ് ബോസ് പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്ത. ഇത്തവണ ബിഗ് ബോസ് 24 മണിക്കൂറും ഹോട്ട്സ്റ്റാറിൽ കാണാം. പുതിയ പ്രമോയിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സാധാരണ പ്രധാന സംഭവങ്ങൾ കോർത്തിണക്കി ഒരു മണിക്കൂർ ആണ് ദിവസേന ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നത്. അര മണിക്കൂറിന്റെ ബിഗ് ബോസ് പ്ലസ് എന്ന ഒരു എപിസോഡും ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ഇതോടൊപ്പം ഹോട്ട്സ്റ്റാറിൽ മുഴുവൻ സമയ ലൈവും നൽകുമെന്നാണ് പറയപ്പെടുന്നത്. ഹിന്ദിയിൽ നിലവിൽ ഈ സംവിധാനം ഉണ്ട്.

മാർച്ച് 27 മുതൽ തിങ്കൾ – വെള്ളിവരെ രാത്രി 9:30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season for 24 7 streaming hotstar