/indian-express-malayalam/media/media_files/2025/08/03/bigg-boss-malayalam-season-7-confirmed-contestants-2025-08-03-17-21-39.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിന് ഇന്ന് കൊടിയേറുന്നു. ആരൊക്കെയാണ് ഈ സീസണിലെ മത്സരാർത്ഥികൾ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പ്രെഡിക്ഷൻ ലിസ്റ്റ് പ്രകാരം ഇത്തവണ ഷോയിൽ പ്രതീക്ഷിക്കാവുന്ന 20 പേരുകളിതാ.
1. കോമണർ മത്സരാർത്ഥി- അനീഷ് ടിഎ
2. സീരിയൽ താരം അനുമോൾ
3. ആര്യൻ കതൂരിയ- മലയാളം/ഹിന്ദി നടൻ
4. ആർജെ ബിൻസി- റേഡിയോ ജോക്കി
5. മിമിക്രി കലാകാരിയും അഭിനേത്രിയുമായ കലാഭവൻ സരിഗ
6. അക്ബർ ഖാൻ- പിന്നണി ഗായകൻ
7. ലെസ്ബിയൻ കപ്പിളായ ആദില നസിലിൻ & ഫാത്തിമ നൂറ
8. ഫുഡ് വ്ളോഗറായ ഒനിയൽ സാബു
9. സീരിയൽ താരം ബിന്നി സെബാസ്റ്റ്യൻ
10. സീരീയൽ താരം ഷാനവാസ് ഷാനു
11. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഭിശ്രീ
12. ഫാഷൻ കൊറിയോഗ്രാഫർ നെവിൻ
13. സോഷ്യൽ മീഡിയ വൈറൽ താരം രേണുസുധി
14. നടൻ മുൻഷി രഞ്ജിത്
15. മോഡലും നടിയുമായ ഗിസേലെ തക്രാൽ
16. അഭിഭാഷകയും കോൺടെന്റ് ക്രിയേറ്ററുമായ ശൈത്യ സന്തോഷ്
17. യൂട്യൂബറും ഇന്റർവ്യൂവറുമായ ശാരിക
18. നടൻ അപ്പാനി ശരത്
19. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രെന ഫാത്തിമ
Also Read: Bigg Boss Malayalam 7 Live Updates: ആരംഭിക്കലാമാ; ബിഗ് ബോസ് തിരശ്ശീലയുയരാൻ മണിക്കൂറുകൾ മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.