/indian-express-malayalam/media/media_files/2025/08/04/gizele-thakral-photos-fi-2025-08-04-18-10-30.jpg)
Gizele Thakral
/indian-express-malayalam/media/media_files/2025/08/04/gizele-thakral-photos-8-2025-08-04-18-14-12.jpg)
ഹിന്ദി ബിഗ് ബോസിൽ നിന്നും ഒരു ഗ്ലാമറസ് ക്യൂൻ മലയാളം ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, ഗിസേലെ തക്രാൽ ആണ് ആ താരം.
/indian-express-malayalam/media/media_files/2025/08/04/gizele-thakral-photos-7-2025-08-04-18-14-12.jpg)
ഇന്ത്യൻ മോഡലും, നടിയും, സംരംഭകയുമാണ് ഗിസേലെ തക്രാൽ. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ ഒമ്പതാം സീസണിൽ ഗിസേലെ മത്സരാർത്ഥിയായിരുന്നു.
/indian-express-malayalam/media/media_files/2025/08/04/gizele-thakral-photos-6-2025-08-04-18-14-12.jpg)
ഏതാനും ബോളിവുഡ് സിനിമകളിലും ഗിസേലെ അഭിനയിച്ചിട്ടുണ്ട്. ക്യാ കൂൾ ഹെയ്ൻ ഹം 3 (2016) എന്ന ഹാസ്യ ചിത്രത്തിൽ മേരി ലീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഗിസേലെയുടെ അരങ്ങേറ്റം.
/indian-express-malayalam/media/media_files/2025/08/04/gizele-thakral-photos-5-2025-08-04-18-14-12.jpg)
മസ്തിസാദെ (2016) , ദി ഗ്രേറ്റ് ഇന്ത്യൻ കാസിനോ (2019) എന്നീ ചിത്രങ്ങിളും ഗിസേലെ അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/08/04/gizele-thakral-photos-4-2025-08-04-18-14-12.jpg)
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ആണ് ഗിസേല ജനിച്ചത്. പഞ്ചാബിലാണ് വളർന്നത്. കുറേവർഷങ്ങൾ ദുബായിലും ചെലവഴിച്ചു. കൗമാരപ്രായത്തിൽ തന്നെ മിസ് രാജസ്ഥാൻപട്ടവും നേടിയിരുന്നു.
/indian-express-malayalam/media/media_files/2025/08/04/gizele-thakral-photos-3-2025-08-04-18-14-12.jpg)
പാരീസ് ഫാഷൻ വീക്ക് , ലണ്ടൻ ഫാഷൻ വീക്ക് , മിലാൻ ഫാഷൻ വീക്ക് എന്നിവയുൾപ്പെടെ നിരവധി ഫാഷൻ വീക്കുകളിൽ ഗിസേലെ പങ്കെടുത്തിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/08/04/gizele-thakral-photos-2-2025-08-04-18-14-12.jpg)
2023-ൽ, റിച്ചാർഡ് സ്റ്റാൻ സംവിധാനം ചെയ്ത അമേരിക്കൻ റാപ്പർ റിക്ക് റോസിന്റെ "ബാൻഡ്സ്" എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിൽ ഗിസേലെ പ്രത്യക്ഷപ്പെട്ടു
/indian-express-malayalam/media/media_files/2025/08/04/gizele-thakral-photos-1-2025-08-04-18-14-12.jpg)
2022-ൽ, ഫാഷൻ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകി, ഫാഷൻ, സാങ്കേതികവിദ്യ, നിക്ഷേപം, വെയർഹൗസിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗിസേലെ ദുബായിൽ ഒരു കമ്പനി ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.