/indian-express-malayalam/media/media_files/2025/11/05/gizele-thakral-photos-fi-2025-11-05-13-01-05.jpg)
ജിസേൽ
/indian-express-malayalam/media/media_files/2025/11/05/gizele-thakral-new-photos-1-2025-11-05-13-02-57.jpg)
മുറി മലയാളവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പാതി മലയാളിയായ പെണ്‍കുട്ടി. അതായിരുന്നു ജിസേലിന് മലയാളി ടെലിവിഷൻ പ്രേക്ഷകർക്കിടയിലെ ആദ്യ ഐഡന്റിറ്റി. എന്നാൽ ഇന്ന് ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ വലിയ ഫാൻ ബേസ് തന്നെയുണ്ട് ജിസേലിന്.
/indian-express-malayalam/media/media_files/2025/11/05/gizele-thakral-new-photos-2-2025-11-05-13-02-57.jpg)
ജിസേലിന്റെ വസ്ത്രധാരണ രീതിയും ആര്യനുമായുള്ള സൗഹൃദവുമൊക്കെ പലകുറി ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ വലിയ രീതിയിൽ ചർച്ചയാക്കിയിട്ടുള്ള വിഷയമാണ്.
/indian-express-malayalam/media/media_files/2025/11/05/gizele-thakral-new-photos-3-2025-11-05-13-02-57.jpg)
ജിസേലിന്റെ ജീവിതത്തിലെ രണ്ടാമത്തെ ബിഗ് ബോസ് ഷോ ആണിത്. സല്മാന് ഖാന് അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസ് ഷോയുടെ ഒന്‍പതാം സീസണിലെ ഒരു മത്സരാര്‍ഥിയായിരുന്നു ജിസേല്‍.
/indian-express-malayalam/media/media_files/2025/11/05/gizele-thakral-new-photos-4-2025-11-05-13-02-57.jpg)
ഇന്‍സ്റ്റഗ്രാമില്‍ 1.4 മില്യണ്‍ ആരാധകരുള്ള ജിസേല്‍, മോഡലും നടിയും സംരംഭകയുമാണ്. ജിസേലിന്റെ അമ്മ ആലപ്പുഴക്കാരിയും അച്ഛന് പഞ്ചാബിയുമാണ്. മുംബൈയില്‍ താമസമാക്കിയ ജിസേല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഉത്തരേന്ത്യയിലാണ്.
/indian-express-malayalam/media/media_files/2025/11/05/gizele-thakral-new-photos-5-2025-11-05-13-02-57.jpg)
പതിനാലാം വയസ്സില്‍ മോഡലിങ് കരിയര്‍ ആരംഭിച്ച ഇവർ, മിസ്സ് രാജസ്ഥാന് പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടന്‍ഷ്യല്‍ എന്നീ ടൈറ്റിലുകളും സ്വന്തമാക്കി.
/indian-express-malayalam/media/media_files/2025/11/05/gizele-thakral-new-photos-6-2025-11-05-13-02-57.jpg)
2011-ലെ കിങ്ഫിഷര്‍ കലണ്ടറില്‍ ഇടംപിടിച്ച ജിസേല്‍ തുര്‍ക്കിയില്‍ നടന്ന 'ഫോര്‍ട്ട് മോഡല്‍സ് സൂപ്പര്‍ മോഡല്‍ ഓഫ് ദി വേള്‍ഡി'ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us