scorecardresearch

Bigg Boss Trolls: ഇത്രയും വല്യ സെറ്റിടാൻ പൈസയുണ്ട്, ഇത്തിരി മിച്ചർ തരാൻ പൈസയില്ല, വല്യ ബിഗ് ബോസാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം?; ട്രോളുകൾ

Bigg Boss Trolls: ബിഗ് ബോസ് വീട്ടിലെ ഈ ആഴ്ചയിലെ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള രസകരമായ ചില ട്രോളുകൾ

Bigg Boss Trolls: ബിഗ് ബോസ് വീട്ടിലെ ഈ ആഴ്ചയിലെ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള രസകരമായ ചില ട്രോളുകൾ

author-image
Television Desk
New Update
Bigg Boss, Bigg Boss Trolls, Bigg Boss Malayalam

Bigg Boss Malayalam Season 4 Trolls: ബിഗ് ബോസ് മലയാളം നാലാം സീസൺ കൊഴുക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ​ ബിഗ് ബോസ് ട്രോളുകൾക്കും ഏറെ ആരാധകരുണ്ട്. ബിഗ് ബോസ് വീടിനകത്തെ ചെറിയ ചെറിയ സംഭവവികാസങ്ങൾ ചിരിക്കാഴ്ചകളായി ട്രോളുകളിൽ നിറയുകയാണ്. ഈ ആഴ്ചയിലെ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള രസകരമായ ചില ട്രോളുകൾ കാണാം.

Advertisment

ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 13 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആദ്യ ആഴ്ചയിലെ എലിമിനേഷനിൽ ജാനകി പുറത്തുപോയതോടെ ഇപ്പോൾ 16 മത്സരാർത്ഥികളാണ് വീടിനകത്ത് ശേഷിക്കുന്നത്.

Big Boss Trolls

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: