Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

Bigg Boss Malayalam Season 3: ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് ഡിംപൽ ബാൽ

Bigg Boss Malayalam Season 3: സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു തിങ്കൾ ബാലിന്റെ സഹോദരി കൂടിയാണ് ഡിംപൽ

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 1, bigg boss malayalam season 3 february 15 episode, bigg boss malayalam season 3 today episode, bigg boss malayalam, mohanlal bigg boss malayalam, moanlal, bigg boss malayalam 3, bigg boss malayalam season 3 malayalam updates, bigg boss malayalam season 3 malayalam news, bigg boss malayalam season 3 first day malayalam news, ബിഗ് ബോസ് 3 മലയാളം ന്യൂസ്, dimpal bhal, Bigg Boss dimpal bhal photos, Indian express malayalam, IE malayalam

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ രണ്ടു ദിവസം പിന്നിടുമ്പോൾ തന്നെ ഷോയുടെ ശ്രദ്ധ കവരുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ഡിംപൽ ബാൽ. ആത്മവിശ്വാസവും ഉത്സാഹവും കലർന്ന ചലനങ്ങളും കൃത്യമായ പ്രതികരണങ്ങളുമെല്ലാമായി പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് ഈ ഇരുപത്തൊന്നുകാരി.

Read more: ഐശ്വര്യ റായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം

 

View this post on Instagram

 

A post shared by Dimpal Bhal (@dimpalbhal)

സൈക്കോളജിസ്റ്റായി സേവനം അനുഷ്ഠിക്കുന്ന ഡിംപൽ സംരംഭക, ഫാഷൻ സ്റ്റൈലിസ്റ്റ്, മോഡൽ എന്നീ നിലകളിലും ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. കൊച്ചിയിൽ ജനിച്ചു വളർന്ന ഡിംപൽ പാതി മലയാളിയാണ്.​അമ്മ കട്ടപ്പന സ്വദേശിയും അച്ഛൻ രാജ്പുതുമാണ്.

 

View this post on Instagram

 

A post shared by Dimpal Bhal (@dimpalbhal)

ഡിംപലിന്റെ സഹോദരി തിങ്കൾ ബാലും മലയാളികൾക്ക് സുപരിചിതയാണ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു തിങ്കൾ ബാൽ. സഹോദരി തിങ്കൾ ബാലിനൊപ്പം LAHB മെക്കോവർ സ്റ്റൈലിംഗ് ബൂത്ത് നടത്തുകയാണ് ഡിംപൽ. നയന ബി പോൾ എന്നൊരു സഹോദരി കൂടി ഇവർക്കുണ്ട്.

 

View this post on Instagram

 

A post shared by Dimpal Bhal (@dimpalbhal)

ജീവിതത്തിൽ ഒരു പോരാളിയാണ് ഡിംപൽ. 12-ാം വയസ്സിൽ ജീവിതത്തിലേക്ക് എത്തിയ അപൂർവ്വമായ ക്യാൻസർ രോഗത്തെ അതിജീവിച്ച പെൺകുട്ടി. നട്ടെല്ലിനെ ബാധിക്കുന്ന ക്യാൻസർ ആയിരുന്നു ഡിംപലിന്.

 

View this post on Instagram

 

A post shared by Dimpal Bhal (@dimpalbhal)

ബോഡി ഷേമിംഗിനും സമൂഹത്തിന്റെ സൗന്ദര്യമാനദണ്ഢങ്ങൾക്കും എതിരെ പോരാടുന്ന വ്യക്തിത്വം കൂടിയാണ് ഡിംപൽ. ഇൻസ്റ്റഗ്രാമിലും ഡിംപലിന് ഏറെ ആരാധകരുണ്ട്.

Read more: Bigg Boss Malayalam 3: വിക്ടിം ഗെയിം കളിക്കുന്ന സൂര്യ, പ്രതികരണങ്ങൾ കടുപ്പിച്ച് ഡിംപൽ; ബിഗ് ബോസ് മത്സരാർത്ഥികളുടെ പ്രകടനം ഇതുവരെ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 who is dimpal bhal photos

Next Story
സഹോദരിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് പേളിRachel Maaney, Rachel Maaney engagement photos, Pearle Maaney, Pearle Maaney photos, Pearle Maaney Fashion photos, പേളി മാണി, Pearle Maaney sister, Rachel Maaney, റേച്ചൽ മാണി
The moderation of comments is automated and not cleared manually by malayalam.indianexpress.com