Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

Bigg Boss Malayalam: മണിക്കുട്ടനോടുള്ള എന്റെ പ്രണയം ജനങ്ങൾ നെഗറ്റീവായി കാണുമോ?; ഭാഗ്യലക്ഷ്മിയോട് സൂര്യ

Bigg Boss Malayalam Season 3: സൂര്യ ബിഗ് ബോസ് ഹൗസിൽ പിടിച്ചു നിൽക്കാൻ വേണ്ടി പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കുകയാണെന്ന് സോഷ്യൽ മീഡിയയുടെ വിമർശനം

Bigg Boss Surya Manikuttan love, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam Season 3: മണിക്കുട്ടനോട് സൂര്യയ്ക്ക് ഉള്ള പ്രണയം ബിഗ് ബോസ് വീടിനകത്തും പ്രേക്ഷകർക്കിടയിലും ഏറെ ചർച്ചയായ ഒന്നാണ്. തന്റെ ഇഷ്ടം മണിക്കുട്ടനോട് സൂര്യ തുറന്നു പറഞ്ഞിരുന്നെങ്കിലും തന്റെ നിലപാട് വ്യക്തമാക്കി മണിക്കുട്ടൻ ആ സ്നേഹം നിരസിച്ചിരുന്നു . ഗെയിം പ്ലാനായി പ്രണയം ഉപയോഗിക്കാൻ എനിക്കിഷ്ടമല്ലെന്നാണ് മണിക്കുട്ടൻ തുറന്നു പറഞ്ഞത്.

Read more: ഡിംപൽ പറഞ്ഞ ഹിന്ദിയുടെ അർത്ഥം അന്വേഷിച്ച് വീട് മൊത്തം അലഞ്ഞ് മണിക്കുട്ടൻ; ട്രോൾ വീഡിയോ

“ഇവിടെ എനിക്ക് പ്രണയിക്കാൻ സമയമില്ല. ഇവിടെ എനിക്ക് 100 ദിവസം ഉള്ളൂ. ഇവിടെ ഞാൻ ഒന്ന് വീക്ക് ആയി കഴിഞ്ഞാൽ ചിലപ്പോൾ പലർക്കും അതൊരു ഗെയിം പ്ലാനായി മാറും. ഞാനത് ആഗ്രഹിക്കുന്നില്ല. ഇവിടെ സ്ട്രോങ്ങ് ആയിട്ട് നിൽക്കണം. സൂര്യക്ക് അങ്ങനെയാണെങ്കിൽ പ്രണിയിക്കാൻ നമുക്ക് സമയം ഉണ്ട്,​ ആരായാലും. പക്ഷേ ഇവിടെ നിങ്ങൾ നൂറുദിവസവും ഉണ്ടായിരിക്കണം. നമ്മുടെ ഓരോ മിനിറ്റും വാല്യുബിൾ ആണ്. അതിൽ പ്രണയം വരുന്നതിൽ തടസ്സം വിചാരിക്കേണ്ട. പക്ഷേ പ്രണയത്തിനായി നമുക്ക് നിൽക്കാൻ പറ്റില്ല,” എന്നാണ് മണിക്കുട്ടൻ സൂര്യയോട് പറഞ്ഞത്.

അതേസമയം, സൂര്യ ബിഗ് ബോസ് ഹൗസിൽ പിടിച്ചു നിൽക്കാൻ വേണ്ടി പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ എങ്ങും വിമർശനം ഉയരുന്നുണ്ട്.

ഇപ്പോഴിതാ, ഭാഗ്യലക്ഷ്മിയുമായി സംസാരിക്കുന്ന സൂര്യയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. മണിക്കുട്ടനോടുള്ള എന്റെ പ്രണയം ജനങ്ങൾ നെഗറ്റീവായി കാണുമോ? എന്നാണ് ഭാഗ്യലക്ഷ്മിയോട് സൂര്യ ചോദിക്കുന്നത്.

Read more: ഐശ്വര്യ റായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം

“നമ്മൾ കാണാതെ പോയ ആ കാർത്തുമ്പിപെണ്ണ് ഇന്നും ബിഗ്‌ബോസ് വീട്ടിൽ കണ്ണീരും കിനാവുമായി അലഞ്ഞുതിരിയുന്നുണ്ട്. പക്ഷെ മാണിക്യനോ?” എന്ന അടിക്കുറിപ്പോടെ അടുത്തിടെ സൂര്യയേയും മണിക്കുട്ടനെയും കുറിച്ചുള്ള ഒരു വീഡിയോ ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിരുന്നു.

നിലവിൽ ബിഗ് ബോസ് ഹൗസിലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. പുറത്തും മണിക്കുട്ടന് ശക്തമായ ആരാധക പിന്തുണയുണ്ട്. അതേ സമയം നിരവധി തവണ നോമിനേഷനിൽ എത്തിയ മത്സരാർത്ഥിയാണ് സൂര്യ. ഈ ആഴ്ച നോമിനേഷൻ പട്ടികയിലും സൂര്യയുണ്ട്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 surya talk bhagyalakshmi about her love

Next Story
Bigg Boss Malayalam Season 3 Latest Episode 22 March Highlights: വഴക്കുകൾക്ക് താൽക്കാലം വിട, കളിചിരികളുമായി മത്സരാർത്ഥികൾ; ബിഗ് ബോസ് ഹൗസിൽ ഇന്ന്Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com