Latest News

Bigg Boss Malayalam 3: ഇതാര്? ബിഗ് ബോസ് വീട്ടിലെ സൂര്യയും കിടിലവും അല്ലയോ? സോഷ്യൽ മീഡിയ ചോദിക്കുന്നു

Bigg Boss Malayalam Season 3: ഇരുവരും ഒന്നിച്ചുള്ള പഴയകാല ചിത്രം പ്രേക്ഷകരിൽ കൗതുകം ഉണർത്തുകയാണ്

Bigg Boss, Kidilam firoz, surya, Kidilam firoz surya old pic, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ എട്ട് ആഴ്ചകൾ പിന്നിടുമ്പോൾ മത്സരാർത്ഥികൾ എല്ലാം തന്നെ മലയാളികളുടെ സ്വീകരണമുറിയിലെ പരിചിതമുഖങ്ങളായി കഴിഞ്ഞു. വീടിനകത്ത് ടാസ്കുകളും ഗെയിമുകളും വഴക്കുകളുമൊക്കെയായി നിലനിൽപ്പിനായി മത്സരാർത്ഥികൾ പരസ്പരം മത്സരിക്കുമ്പോൾ പുറത്ത് അവരുടെ ഫാൻ ഗ്രൂപ്പുകൾ തമ്മിലും വാക്ക്പോരും വെല്ലുവിളിയുമൊക്കെ നടക്കുകയാണ്. മത്സരാർത്ഥികളുടെ പഴയകാലചിത്രങ്ങളും വിശേഷങ്ങളുമൊക്കെ തപ്പിയെടുത്തു കൊണ്ടുവന്ന് പ്രിയമത്സരാർത്ഥികൾക്ക് പിന്തുണ നൽകാൻ മത്സരിക്കുന്ന വലിയൊരു ആരാധകവൃന്ദം തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ട്.

Read more: Bigg Boss Malayalam 3: നീയാണ് പോരാളി; ഡിംപലിനെ അഭിനന്ദിച്ച് മോഹൻലാൽ

Read more: Bigg Boss Malayalam Season 3 Latest Episode 28 March Live Online Updates: ബിഗ് ബോസ് വീട്ടിൽ നിന്നും മജ്സിയ പുറത്തേക്ക്

ഇപ്പോഴിതാ, സൂര്യ മേനോന്റെയും കിടിലം ഫിറോസിന്റെയും പഴയകാല ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു ആൽബത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.

Bigg Boss, Kidilam firoz, surya, Kidilam firoz surya old pic, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

കിടിലം ഫിറോസുമായി മുൻപരിചയമുള്ള കാര്യം പലപ്പോഴും സൂര്യ ഷോയിൽ വ്യക്തമാക്കിയ കാര്യമാണ്. ഇരുവരും ഒന്നിച്ച് നിരവധി പ്രോഗ്രാമുകൾ ഒന്നിച്ച് ചെയ്തിട്ടുണ്ട് എന്നും സൂര്യ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ഇരുവരും ഒന്നിച്ചുള്ള പഴയകാല ചിത്രം പ്രേക്ഷകരിലും കൗതുകം ഉണർത്തുകയാണ്.

Read more: ‘ഇവന്മാരുടെ കാര്യം ഞാനേറ്റു’, റംസാൻ സായി ടീമിനെ വെല്ലുവിളിച്ച് ഫിറോസ്; ഒടുവിൽ സംഭവിച്ചത്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 surya menon kidilam firoz old photo viral

Next Story
Bigg Boss Malayalam Season 3 Latest Episode 27 March Highlights: ഈ മയിലിനെ ഞാനിങ്ങെടുക്കുവാ; അനൂപിന്റെ സങ്കടം തീർത്ത് മോഹൻലാൽBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com