മണിക്കുട്ടന്റെ മാതാപിതാക്കളോട് മാപ്പ് ചോദിച്ച് സൂര്യ; ബിഗ് ബോസിനു ശേഷമുള്ള ആദ്യ പ്രതികരണം

“അതെന്റെ സ്ട്രാറ്റജി അല്ലായിരുന്നു. ഞാനിപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നത് ശരിക്കും ഇഷ്ടം ഉള്ളതുകൊണ്ടാണ് ”

Bigg Boss, Bigg Boss Soorya Menon, Soorya apologize to manikuttans parents, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിൽ ഏറെ വാർത്തകളിൽ നിറഞ്ഞ താരമാണ് സൂര്യ മേനോൻ. സഹമത്സരാർത്ഥിയായ മണിക്കുട്ടനോട് സൂര്യയ്ക്ക് ഉള്ള പ്രണയമാണ് വാർത്താപ്രാധാന്യം നേടിയത്. മണിക്കുട്ടൻ പ്രണയം നിരസിച്ചിട്ടും അനാവശ്യമായി മണിക്കുട്ടനെ സംസാരത്തിലേക്ക് വലിച്ചിടുന്ന സൂര്യയുടെ രീതികളും പ്രേക്ഷകരുടെ വിമർശനങ്ങൾ നേരിട്ടിരുന്നു.

കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിലാണ് സൂര്യ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോയത്. ബിഗ് ബോസ് വീട് വിട്ടിറങ്ങിയെങ്കിലും ചെന്നൈയിൽ തന്നെ തുടരുകയാണ് സൂര്യ. ഫൈനലിൽ ഒരു ഡാൻസ് പ്രോഗ്രാം സൂര്യയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ബിഗ് ബോസ് വിട്ടിറങ്ങിയ സൂര്യയുടെ ആദ്യ ഫോൺ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. “മണിക്കുട്ടനുമായുള്ള പ്രണയം ഞാൻ സ്ട്രാറ്റജി ആയാണ് കണ്ടതെങ്കിൽ മണിക്കുട്ടൻ ഇഷ്ടമല്ല എന്നു പറഞ്ഞപ്പോൾ തന്നെ എനിക്കത് കട്ട് ചെയ്യാമായിരുന്നു. പക്ഷേ, ഞാനിപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നത് ശരിക്കും ഇഷ്ടം ഉള്ളതുകൊണ്ടാണ്. ഞാൻ കാരണം മണിക്കുട്ടന്റെ അച്ഛനും​ അമ്മയും സഹോദരിമാരും വിഷമിക്കുന്നുവെങ്കിൽ സോറി. ഇഷ്ടപ്പെട്ട് ചെയ്തതുപോയതാണ്, ഞാനവരോട് മാപ്പു ചോദിക്കുന്നു.” എന്നാണ് സൂര്യ പ്രതികരിക്കുന്നത്.

ഈ സീസണിൽ സോഷ്യൽ മീഡിയയിൽ നിന്നും ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ മത്സരാർത്ഥിയും സൂര്യയാണ്.

Read more: ഒടുവിൽ സൂര്യയും ബിഗ് ബോസിൽ നിന്ന് പുറത്തേക്ക്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 soorya menon apologize to manikuttans parents

Next Story
Bigg Boss Malayalam Season 3 Latest Episode 18 May Highlights: ഫിനാലെ ടിക്കറ്റിനായി വാശിയേറിയ മത്സരംBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com