Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

‘ബിഗ് ബോസ്’ ഫിനാലെ എന്ന്?

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം ഈ സീസണിലെ വിജയി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ

Bigg Boss, Bigg Boss Malayalam, Bigg Boss Malayalam 3 finale, bigg boss malayalam grand finale, bigg boss grand finale, Bigg Boss Malayalam winner, Bigg Boss Malayalam season 3 winner, Bigg Boss Malayalam winner manikuttan, manikuttan videos, manikuttan photos, manikuttan dimpal friendship, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 top votes, Bigg Boss Malayalam Season 3 voting trend

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ആയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കോവിഡിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് ചിത്രീകരണം 95-ാം ദിവസം നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. തുടർന്ന്, ശേഷിക്കുന്ന എട്ടു മത്സരാർത്ഥികളെ നേരിട്ട് ഫൈനലിസ്റ്റുകളായി പ്രഖ്യാപിച്ച് വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്താൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഇതിനായുള്ള വോട്ടിംഗും പൂർത്തിയായതാണ്.

Read more: യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ കണ്ട ‘ബിഗ് ബോസ്; വീഡിയോ

എന്നാൽ, എപ്പോൾ ആവും ഫൈനൽ എന്ന കാര്യത്തിൽ ഇതുവരെ ബിഗ് ബോസിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ഫൈനൽ എന്നാണെന്ന് പ്രഖ്യാപിക്കാത്തതിൽ ആരാധകരും അസ്വസ്ഥരാണ്. സോഷ്യൽ മീഡിയയിലൂടെ ബിഗ് ബോസ് പ്രേക്ഷകർ തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.

കോവിഡ് ലോക്ക്ഡൗൺ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിൽ അതു കഴിഞ്ഞ് മാത്രമേ ഫിനാലെയുടെ ഷൂട്ട് നടക്കൂ എന്നാണ് ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ലോക്ക്ഡൗൺ പിൻവലിച്ച ഉടനെ തന്നെ ചിത്രീകരണത്തിനുള്ള അനുമതി നേടിയെടുത്ത് ഫിനാലെ പൂർത്തിയാക്കാൻ ആണ് ബിഗ് ബോസ് ടീമിന്റെ തീരുമാനം.

Read more: ആരാവും ബിഗ് ബോസ് വിജയി? സോഷ്യൽ മീഡിയയുടെ പ്രവചനമിങ്ങനെ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 netizens demands channel to air bb3 grand finale

Next Story
ഇനിയെന്നാണ് നമ്മളിങ്ങനെ?; ‘തട്ടീം മുട്ടീം’ താരങ്ങളെ മിസ് ചെയ്യുന്നുവെന്ന് മഞ്ജു പിള്ളManju Pillai, Thatteem Mutteem, തട്ടീം മുട്ടീം, Thatteem Mutteem meenakshi, Manju Pillai photos
The moderation of comments is automated and not cleared manually by malayalam.indianexpress.com