Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിൽ നിന്നും ഏഞ്ചൽ പുറത്തേക്ക്

Bigg Boss Malayalam 3: രണ്ടാമത്തെ ആഴ്ച വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഏഞ്ചൽ ബിഗ് ബോസ് ഹൗസിനകത്തെത്തിയത്

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 14 episode, Bigg Boss malayalam day 28, bigg boss malayalam season 3 today elimination, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam Season 3: ഇരുപത്തിയെട്ടാം ദിവസം ബിഗ് ബോസ് ഹൗസിൽ നിന്നും മറ്റൊരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. ഏഞ്ചൽ തോമസാണ് ഇത്തവണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുപോയിരിക്കുന്നത്. “ഇതെനിക്ക് പറ്റിയ പ്ലാറ്റ്‌ഫോം അല്ല, അവിടെ എല്ലാവരെയും ഞാൻ എന്റെ കുടുംബം പോലെയാണ് കണ്ടത്. അവരോടൊന്നും മത്സരത്തിന്റെ ഭാഗമായി പോലും മത്സരബുദ്ധിയോടെ പെരുമാറാൻ തനിക്കു കഴിയുന്നില്ല,” എന്ന് ഏഞ്ചൽ മോഹൻലാലിനോട് പറഞ്ഞു.

Read more: Bigg Boss Malayalam 3: ആരാവും ഫൈനലിൽ എത്തുക? ഏഞ്ചൽ പറയുന്നു

മണിക്കുട്ടൻ, സജന്- ഫിറോസ് ഖാൻ, ഋതു, സൂര്യ എന്നിവരായിരുന്നു കഴിഞ്ഞ ആഴ്ച നോമിനേഷനിൽ ഉണ്ടായിരുന്നത്. വോട്ടിംഗിന്റെയും പെർഫോമൻസിലെ മികവ് കുറവിന്റെയും അടിസ്ഥാനത്തിലാണ് ഏഞ്ചൽ ഇപ്പോൾ പുറത്തുപോയിരിക്കുന്നത്.

താനായിരിക്കും ഈ ആഴ്ച പുറത്തുപോവുക എന്ന് അഡോണിയോട് ഏഞ്ചൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിന്റെ വാക്ക് അറം പറ്റിപോയല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് അഡോണി ഏഞ്ചലിനെ യാത്രയാക്കിയത്.

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 14 episode, Bigg Boss malayalam day 28, bigg boss malayalam season 3 today elimination, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
ഏഞ്ചലിനെ യാത്രയാക്കുന്ന ബിഗ് ബോസ് മത്സരാർത്ഥികൾ

ഏഞ്ചൽ വീടിനകത്ത് നിന്ന് പോയതിനു പിന്നാലെ മത്സരാർത്ഥികളിൽ പലരും ഏഞ്ചലിനെ കുറിച്ചുള്ള ചർച്ചകൾ എടുത്തിട്ടു. ഗെയിം മറന്നായിരുന്നു ഏഞ്ചലിന്റെ വീടിനകത്തെ ഇടപെടൽ എന്നാണ് രമ്യ പണിക്കർ പറഞ്ഞത്. ഗെയിമിന്റെ കാര്യത്തിലും ഏഞ്ചൽ വേണ്ടത്ര ഇൻവോൾവ് ചെയ്യാൻ ശ്രമിച്ചില്ലെന്നും രമ്യ കൂട്ടിച്ചേർത്തു.

സജ്നയുമായുള്ള പ്രശ്നം പറഞ്ഞു തീർത്ത് നോബി

കഴിഞ്ഞ ആഴ്ചത്തെ ക്യാപ്റ്റൻസിയെ കുറിച്ച് മോഹൻലാൽ മറ്റു മത്സരാത്ഥികൾ ചോദിച്ചപ്പോൾ നോബി പലപ്പോഴും ക്യാപ്റ്റൻ എന്ന രീതിയിൽ ചെവി തരാതെ, പക്ഷപാതം കാണിച്ചുവെന്നാണ് സജ്ന ഉയർത്തി കാണിച്ചത്. രമ്യയും നോബിയുടെ ക്യാപ്റ്റൻസിയിൽ ചില പ്രശ്നങ്ങൾ ചൂണ്ടികാട്ടി.

മോഹൻലാൽ മത്സരാർത്ഥികളോട് വിട പറഞ്ഞു പോയതിനു പിന്നാലെ നോബി സജ്ന, ഫിറോസ് ഖാൻ, രമ്യ എന്നിവരോട് വ്യക്തിപരമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചു.

Read more Bigg Boss Stories Here:

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 march 14 episode live updates elimination

Next Story
സോഷ്യൽ മീഡിയയുടെ പുതിയ ഹീറോ; ഈ താരത്തെ മനസ്സിലായോ?Manikuttan, Manikuttan childhood photo, Manikuttan age, Manikuttan family, Manikuttan films, മണിക്കുട്ടൻ, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 13 episode, Bigg Boss malayalam day 27, bigg boss malayalam season 3 today elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com