Bigg Boss Malayalam 3: ഭാഗ്യലക്ഷ്മി കാര്യങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കുന്നു, അവസരം തരുന്നില്ല; ആരോപണവുമായി സജ്ന

Bigg Boss Malayalam Season 3: കാര്യം മനസ്സിലാക്കാതെ നോബി ഭാഗ്യലക്ഷ്മിയോട് പക്ഷപാതം കാണിക്കുന്നു എന്നായിരുന്നു സജ്നയുടെ പരാതി

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 11 episode, Bigg Boss malayalam day 25, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിലെ 25-ാം ദിവസം, പുലർച്ചെ കിച്ചനിൽ ഭാഗ്യലക്ഷ്മിയും സജ്നയും തമ്മിലുള്ള​ അഭിപ്രായവ്യത്യാസത്തിലാണ് തുടങ്ങിയത്. കിച്ചൻ ടീമിനോട് ആലോചിക്കാതെ ഭാഗ്യലക്ഷ്മി കാര്യങ്ങൾ സ്വയം തീരുമാനിക്കുന്നു എന്നായിരുന്നു സജ്നയുടെ പരാതി. പ്രശ്നത്തിൽ ക്യാപ്റ്റനായ നോബിയും കിടിലം ഫിറോസും ഇടപ്പെട്ടതോടെ ഇരുവരും പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഭാഗ്യലക്ഷ്മിയോട് പക്ഷപാതം കാണിക്കുന്നു എന്നായി സജ്ന. ക്യാപ്റ്റൻ ആയിരിക്കുമ്പോഴെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്ന് സജ്ന നോബിയോടു പറഞ്ഞു.

ഒരു ജോലിയും ചെയ്യാൻ അവസരം തരാതെ ഭാഗ്യലക്ഷ്മി എല്ലാം ഒറ്റയ്ക്ക് ചെയ്യുകയാണെന്നും തങ്ങളുടെ ഉത്തരവാദിത്വം ചെയ്യാൻ അനുവദിക്കുന്നില്ലെന്നും സജ്ന ആരോപിക്കുന്നു. ബുദ്ധിമുട്ടാണെങ്കിൽ സജ്‌ന ഇനി കിച്ചന്‍ ടീമില്‍ തുടരേണ്ട എന്നാണ് ക്യാപ്റ്റൻ നോബി ഒടുവിൽ തീരുമാനമെടുത്തത്.

’80കളിലെ കോളേജ് ക്യാമ്പസ് പുനരാവിഷ്കരിക്കൽ,’ ടാസ്ക് ഇന്നും തുടർന്നു. യുവജനോത്സവ വേദിയാണ് മത്സാർത്ഥികൾ ഇന്ന് ആവിഷ്കരിച്ചത്. ഡാൻസും പാട്ടും തമാശകളുമായി നിരവധി നർമ്മമുഹൂർത്തങ്ങളാണ് മത്സരാർത്ഥികൾ ഇന്ന് സമ്മാനിച്ചത്.

Read more: Bigg Boss Malayalam Season 3: ഫിറോസിന്റെ പ്രാങ്ക്, കണ്ണു നനഞ്ഞ് മണിക്കുട്ടൻ; ഈ മനുഷ്യൻ ഇത്ര പാവമായിരുന്നോ എന്ന് ആരാധകർ

ഋതുവിന്റെ ജന്മദിനം സർപ്രൈസായാണ് മറ്റ് മത്സരാർത്ഥികൾ ആഘോഷിച്ചത്. പിറന്നാൾ സ്പെഷൽ പ്രാങ്കും ഋതുവിനായി മത്സരാർത്ഥികൾ ഒരുക്കിയിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 march 11 episode live updates

Next Story
Bigg Boss Malayalam Season 3: ഫിറോസിന്റെ പ്രാങ്ക്, കണ്ണു നനഞ്ഞ് മണിക്കുട്ടൻ; ഈ മനുഷ്യൻ ഇത്ര പാവമായിരുന്നോ എന്ന് ആരാധകർBigg Boss Firoz Khan prank, Firoz Khan Sajna Prank, Bigg Boss Manikuttan Firoz Khan prank, സജ്ന ഫിറോസ് പ്രാങ്ക്, Bigg Boss Surya Manikuttan love, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express