Latest News

Bigg Boss Malayalam Season 3: മിഷേൽ പുറത്തേക്ക്

Bigg Boss Malayalam Season 3: ഈ ആഴ്ച മിഷേൽ പടിയിറങ്ങുന്നതിനൊപ്പം ഒരു വൈൽഡ് കാർഡ് എൻട്രിയും ബിഗ് ബോസ് വീട്ടിലേയ്ക്ക് എത്തുന്നു എന്നാണ് റിപ്പോർട്ട്

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam 3: ബിഗ് ബോസ് വീട്ടിൽ നിന്നും ഈ ആഴ്ച പുറത്തുപോവുന്ന മത്സരാർത്ഥി ആരാവും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഡിംപൽ ബാൽ, സൂര്യ, ഭാഗ്യലക്ഷ്മി, സായി, അനൂപ്, ഫിറോസ് ഖാൻ, സജ്ന, മിഷേൽ എന്നിവരാണ് ഈ ആഴ്ച നോമിനേഷൻ ലിസ്റ്റിലുള്ളത്. കൂട്ടത്തിൽ മിഷേൽ ഈ​ ആഴ്ച പുറത്തുപോവുമെന്നാണ് ബിഗ് ബോസ് ആരാധകരുടെ കണക്കുക്കൂട്ടൽ.

Read more: Bigg Boss Malayalam Season 3: മറ്റാരുമറിയാതെ ബിഗ് ബോസ് ഹൗസിൽ സൂര്യ സ്നേഹിക്കുന്ന ആ ഒരാൾ മണിക്കുട്ടനോ? കാർത്തുമ്പിയും മാണിക്യനുമായി സൂര്യയും മണിക്കുട്ടനും; വീഡിയോ

ബിഗ് ബോസ് വീടിനകത്ത് ഒട്ടും ആക്റ്റീവ് അല്ലാത്ത മത്സരാർത്ഥികളിൽ ഒരാളാണ് മിഷേൽ. കഴിഞ്ഞ ആഴ്ചയിലും ഗെയിമുകളിലോ വീടിനകത്തെ മറ്റു സംഭവവികാസങ്ങളിലോ ഒന്നും മിഷേലിന്റെ സാന്നിധ്യമില്ലെന്നു തന്നെ പറയാം. വോട്ടിംഗിലും മറ്റു മത്സരാർത്ഥികളെ അപേക്ഷിച്ച് വലിയ ഫാൻ ബേസ് മിഷേലിന് ഇല്ല. സോഷ്യൽ മീഡിയയിലും മിഷേൽ ആരാധകരോ ആർമിയോ കാര്യമായി പ്രവർത്തിക്കുന്നില്ല. ഇക്കാരണങ്ങളാൽ തന്നെ, ഈ ആഴ്ച മിഷേൽ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങും എന്നാണ് പ്രേക്ഷകരുടെ പ്രവചനം.

ഹൗസിലെ നിയമങ്ങൾ തെറ്റിച്ചതിനാൽ ആദ്യ ആഴ്ച തന്നെ ബിഗ് ബോസിൽ നിന്നും നേരിട്ട് എലിമിനേഷനിലേക്ക് നോമിനേഷൻ ലഭിച്ച മത്സരാർത്ഥികളാണ് മിഷേൽ, ഫിറോസ്, സജ്ന എന്നിവർ.

Read more: Bigg Boss Malayalam Season 3: തരികിട അഭ്യാസം എന്നോട് വേണ്ട; മത്സരാർത്ഥികളോട് കയർത്ത് മോഹൻലാൽ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 march 07 episode elimination michelle ann daniel new wild card entry

Next Story
Bigg Boss Malayalam Season 3: തരികിട അഭ്യാസം എന്നോട് വേണ്ട; മത്സരാർത്ഥികളോട് കയർത്ത് മോഹൻലാൽBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 06 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, mohanlal angry
The moderation of comments is automated and not cleared manually by malayalam.indianexpress.com