Latest News
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Bigg Boss Malayalam Season 3: സൂര്യയും മിഷേലും ജയിലിലേക്ക്

Bigg Boss Malayalam Season 3: “ഇവിടെ സ്മാർട്ട് ആവുക എന്നു പറഞ്ഞാൽ ഉറക്കെ സംസാരിക്കുന്നതും തുള്ളിച്ചാടി നടക്കുന്നതുമാണോ?” ഹൗസ് മെമ്പേഴ്സിന്റെ തീരുമാനം കേട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് സൂര്യ ചോദിച്ചു

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 05 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam Season 3: Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിലെ പത്തൊമ്പതാമത്തെ ദിവസം ആരംഭിച്ചത് ലുങ്കി ഡാൻസോടു കൂടിയാണ്. ഹൗസിലെ സ്ത്രീ മത്സരാർത്ഥികളും ലുങ്കിയുടുത്ത് ഡാൻസ് ചെയ്യുന്ന കാഴ്ച രസകരമായിരുന്നു.

ബിഗ് ബോസ് ഹൗസിൽ നിന്നും നിങ്ങൾക്ക് കിട്ടിയ മനസ്സിനോട് അടുത്ത ഒരു സുഹൃത്തിനെ കുറിച്ച് സംസാരിക്കുക എന്നതായിരുന്നു മത്സരാർത്ഥികൾക്കുള്ള മോണിംഗ് ടാസ്ക്. ആദ്യമെത്തിയ ഡിംപൽ മജിസിയ ഭാനുവിന്റെ പേരാണ് എടുത്തു പറഞ്ഞത്. എന്നെ ഞാനായി മനസ്സിലാക്കുന്ന ആളാണ് ഭാനു എന്നാണ് ഡിംപൽ പറഞ്ഞത്. സായിയേയും ഏഞ്ചലിനെയുമാണ് അഡോണി തിരഞ്ഞെടുത്തത്. പിന്നാലെ എത്തിയ സായ് അഡോണിയെ ആണ് തിരഞ്ഞെടുത്തത്.

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 05 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുപോവുമ്പോൾ സൗഹൃദം കാത്തുസൂക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നത് സായിയും ആയിട്ടാണെന്ന് ഫിറോസും സജ്നയും പറഞ്ഞു. പരസ്പരം കെട്ടിപ്പിടിച്ച് സജ്നയും സായിയും രണ്ടു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന ശീതസമരത്തിന് അവസാനമിട്ടു.

ഈ ആഴ്ച മോശം പ്രകടനം കാഴ്ച വച്ച രണ്ടു മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് ജയിലിലേക്ക് അയക്കുക എന്നതായിരുന്നു ബിഗ് ബോസ് എല്ലാവർക്കുമായി നൽകിയ അടുത്ത ടാസ്ക്. മിഷേലും സൂര്യയുമാണ് ഇത്തവണ ജയിലിലേക്ക് നോമിനേഷൻ ചെയ്യപ്പെട്ട മത്സരാർത്ഥികൾ. തന്നെ തിരഞ്ഞെടുത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ച സൂര്യ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹൗസ് മെമ്പേഴ്സിന്റെ തീരുമാനം കേട്ടത്. “ഇവിടെ സ്മാർട്ട് ആവുക എന്നു പറഞ്ഞാൽ ഉറക്കെ സംസാരിക്കുന്നതും തുള്ളിച്ചാടി നടക്കുന്നതുമാണ്. ഇനിയിപ്പോൾ ചെയ്യുന്നതെല്ലാം മറ്റുള്ളവരെ ബോധിപ്പിച്ചു കൊണ്ടു വേണമോ?” എന്ന് സൂര്യ ചോദിക്കുന്നു. മണിക്കുട്ടനും ഡിംപലും ചേർന്ന് സൂര്യയെ സമാധാനിപ്പിച്ചു.

Read more: Bigg Boss Malayalam Season 3: പറ്റുന്നില്ലെങ്കിൽ പുറത്തുപോവാം; ഫിറോസിനും സജ്നയ്ക്കും അന്തിമ താക്കീത് നൽകി ബിഗ് ബോസ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 march 05 episode live updates

Next Story
കുട്ടികുറുമ്പുകളുമായി പാറുകുട്ടിയും ലക്ഷ്മി നക്ഷത്രയും; വീഡിയോUppum mulakum parukkutty, Uppum mulakum parukkutty vidyarambham photos, baby ameya vidyarambham photos, Parukutty latest photos, parukutty video, parukutty panipaali song, പാറുക്കുട്ടി, Biju Sopanam, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Lakshmi Nakshathra, Lakshmi Nakshathra photos, Parukutty Uppum Mulakum, Uppum Mulakum Parukutty, Star Magic latest episode, star magic latest episode
The moderation of comments is automated and not cleared manually by malayalam.indianexpress.com