സൂര്യയുടെ ആ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത് മണിക്കുട്ടൻ; വീഡിയോ

Bigg Boss Malayalam Season 3: സൂര്യയോട് തനിക്കുള്ളത് നല്ലൊരു സൗഹൃദം മാത്രമാണെന്ന് മണിക്കുട്ടൻ വ്യക്തമാക്കിയിരുന്നു

Bigg Boss Surya Manikuttan love, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam Season 3: സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ബിഗ് ബോസ് വീടിനകത്തും പ്രേക്ഷകർക്കിടയിലും പലപ്പോഴും ചർച്ചയായിട്ടുള്ള ഒന്നാണ്. സൂര്യ വളരെ സീരിയസായി പ്രണയത്തെ കാണുമ്പോഴും സൂര്യയോട് തനിക്കുള്ളത് നല്ലൊരു സൗഹൃദം മാത്രമാണെന്ന് പലകുറി മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മണിക്കുട്ടന്റെ മീശ പിരിക്കണം എന്ന സൂര്യയുടെ ആഗ്രഹം സാധിപ്പിച്ചു കാെടുക്കുകയാണ് മണിക്കുട്ടൻ.

Read more: അങ്ങനെ ആരുമിപ്പോൾ ഉറങ്ങേണ്ട, നട്ടപ്പാതിരയ്ക്കും ടാസ്ക് കൊടുത്ത് ബിഗ് ബോസ്; വീഡിയോ

“ഇവിടെ എനിക്ക് പ്രണയിക്കാൻ സമയമില്ല. ഇവിടെ എനിക്ക് 100 ദിവസം ഉള്ളൂ. ഇവിടെ ഞാൻ ഒന്ന് വീക്ക് ആയി കഴിഞ്ഞാൽ ചിലപ്പോൾ പലർക്കും അതൊരു ഗെയിം പ്ലാനായി മാറും. ഞാനത് ആഗ്രഹിക്കുന്നില്ല. ഇവിടെ സ്ട്രോങ്ങ് ആയിട്ട് നിൽക്കണം. സൂര്യക്ക് അങ്ങനെയാണെങ്കിൽ പ്രണിയിക്കാൻ നമുക്ക് സമയം ഉണ്ട്,​ ആരായാലും. പക്ഷേ ഇവിടെ നിങ്ങൾ നൂറുദിവസവും ഉണ്ടായിരിക്കണം. നമ്മുടെ ഓരോ മിനിറ്റും വാല്യുബിൾ ആണ്. അതിൽ പ്രണയം വരുന്നതിൽ തടസ്സം വിചാരിക്കേണ്ട. പക്ഷേ പ്രണയത്തിനായി നമുക്ക് നിൽക്കാൻ പറ്റില്ല,” എന്ന് ഒരിക്കൽ മണിക്കുട്ടൻ സൂര്യയോട് തുറന്നു പറഞ്ഞിരുന്നു.

വാരാന്ത്യ എപ്പിസോഡുകളിൽ ഒന്നിൽ മോഹൻലാലും മണിക്കുട്ടനോട് സൂര്യയുടെ പ്രണയത്തെ കുറിച്ചു ചോദിച്ചിരുന്നു. “ജീവിതത്തിൽ ഇനിയൊരു പ്രണയമുണ്ടെങ്കിൽ അത് വിവാഹത്തിൽ എത്താൻ വേണ്ടിയാവണം,” എന്നാണ് മണിക്കുട്ടൻ മോഹൻലാലിന് ഉത്തരമേകിയത്.

Read more Bigg Boss Stories Here:

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan surya bb moments

Next Story
വർക്ക് കംഫർട്ടബിൾ അല്ല, ജീവനും കൊണ്ടോടിയതാണ്; നാമം ജപിക്കുന്ന വീട്ടിൽനിന്നും പിന്മാറിയതിനെക്കുറിച്ച് ദീപdeepa jayan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com