Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam Season 3 Latest Episode 30 March Highlights: ഇന്നത്തെ അങ്കം റംസാനും കിടിലം ഫിറോസും തമ്മിൽ

Bigg Boss Malayalam Season 3 Latest Episode 30 March Highlights: ബിഗ് ബോസ് ഹൗസിലെ 45-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 30 March Highlights: ബിഗ് ബോസ് വീട്ടിലെ 45-ാം ദിവസം. സായി വിഷ്ണുവാണ് ഈ ആഴ്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ വീണ്ടും ബിഗ് ബോസ് വീട്ടിൽ നോമിനേഷൻ പ്രക്രിയ നടന്നു. ഫിറോസ് സജ്ന (6), അനൂപ് (4), ഭാഗ്യലക്ഷ്മി (3), സൂര്യ (3), ഫിറോസ് (3), റംസാൻ (2), സന്ധ്യ (2), നോബി (2) എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉള്ളത്.

Read more: Bigg Boss Malayalam 3: ആരാവും ഫൈനലിൽ എത്തുക? മജിസിയ പറയുന്നു

കിടിലം ഫിറോസിന്റെ ക്യാപ്റ്റൻസിയും സമാധാനത്തിന്റെ ഓണവില്ലുമൊക്കെ മറികടന്ന് വീടിനകത്ത് ചെറിയ ചെറിയ പ്രശ്നങ്ങൾ മുളപൊട്ടി തുടങ്ങിയ കാഴ്ചയാണ് ഇന്നലെ കണ്ടത്. ഡിംപലും ഫിറോസും തമ്മിലാണ് ആദ്യം അടിയുണ്ടായത്. പഞ്ചസാര റേഷനാക്കിയതിനെ തുടർന്നുള്ള സംസാരമാണ് വഴക്കിലെത്തിയത്. എന്നാൽ ഇരുവരും വിട്ടുകൊടുക്കാതെ തകർക്കിക്കുന്നതിനിടയിൽ ഡിംപലിന്റെ ഹിന്ദി കേട്ട് ഫിറോസ് പകച്ചുനിൽക്കുന്നത് കണ്ട് വീട്ടിലെ മറ്റു അംഗങ്ങളും ചിരി തുടങ്ങിയതോടെ വഴക്കിന്റെ വീര്യം കുറഞ്ഞ കാഴ്ചയാണ് ഇന്നലത്തെ എപ്പിസോഡിൽ കണ്ടത്.

Read more: നീയാണ് പോരാളി; ഡിംപലിനെ അഭിനന്ദിച്ച് മോഹൻലാൽ

Live Blog

Bigg Boss Malayalam Season 3 Latest Episode 30 March Highlights














23:16 (IST)30 Mar 2021





















നീ കുറച്ചുകൂടി റെസ്‌പെക്ടോടെ സംസാരിക്കണം; റംസാന് ഋതുവിന്റെ ഉപദേശം

റംസാന്റെ എടുത്തുചാട്ടവും മുന്നും പിന്നും നോക്കാതെയുള്ള ദേഷ്യപ്രകടനവും പലപ്പോഴും സഹമത്സരാർത്ഥികളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. ഇപ്പോഴിതാ, റംസാനെ ഉപദേശിക്കുകയാണ് ഋതുവും. നീ കുറച്ചുകൂടെ റെസ്പെക്ടോടെ സംസാരിക്കണം എന്നാണ് ഋതു റംസാനോട് പറയുന്നത്. 

23:10 (IST)30 Mar 2021





















രസകരം ഈ മോണിംഗ് ടാസ്ക്

നിങ്ങൾ ബിഗ് ബോസ് വിന്നർ ആവുകയാണെങ്കിൽ നിങ്ങൾക്ക് ഒപ്പം വേദി പങ്കിടുന്ന റണ്ണർ അപ്പ് ആരായിരിക്കും? എന്ന ചോദ്യമാണ് മോണിംഗ് ടാസ്കിൽ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയത്.  മണികുട്ടൻ, ഡിംപൽ, അഡോണി എന്നിവരുടെ പേര് പലരും ആവർത്തിച്ചു പറഞ്ഞു. 

23:08 (IST)30 Mar 2021





















സർവ്വം ബഹളമയം

മുഷിഞ്ഞ തുണികൾ അലക്കി അയേൺ ചെയ്ത് കൊടുക്കുക എന്ന ടാസ്കാണ് ഇത്തവണ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയത്. രണ്ടു ടീമുകളായി തിരിച്ചാണ് മത്സരം നടന്നത്.  ടാസ്കിനിടെ തുടരെ തുടരെ മത്സരാർത്ഥികൾ ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഇന്ന് പ്രേക്ഷകർ കണ്ടത്. 

18:27 (IST)30 Mar 2021





















വീക്ക്‌ലി ടാസ്കിനിടെ വാക്കേറ്റം

വീക്ക്‌ലി ടാസ്‌കിൽ ഉടുമുണ്ടിന്റെ പേരിൽ പൊരിഞ്ഞ വാക്കേറ്റവുമായി സായ് വിഷ്ണുവും അഡോണിയും ഒപ്പം കിടിലം ഫിറോസും. 

Bigg Boss Malayalam Season 3 Latest Episode 30 March Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 30 march live online updates

Next Story
സൂര്യയുടെ ആ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത് മണിക്കുട്ടൻ; വീഡിയോBigg Boss Surya Manikuttan love, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com