Latest News

Bigg Boss Malayalam Season 3 Latest Episode 26 March Highlights: നോബിയും റംസാനും ജയിലിലേക്ക്

Bigg Boss Malayalam Season 3 Latest Episode 26 March Highlights: ബിഗ് ബോസ് ഹൗസിലെ 39-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 26 March Highlights: ബിഗ് ബോസ് ഹൗസിലെ 39-ാം ദിവസം. രസകരമായൊരു വീക്ക്‌ലി ടാസകിന് കൂടി ഇന്നലെ പരിസമാപ്തിയായിരിക്കുകയാണ്. ആരാണ് അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻ, ആരാണ് ജയിലിൽ പോവുക എന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഇന്നലെ കുഴൽപന്തുകളി അവസാനിച്ചപ്പോൾ ഡിംപൽ- ഫിറോസ്, സജ്ന തുടങ്ങിയവരുള്ള ബി ഗ്രൂപ്പാണ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയത്. മണിക്കുട്ടൻ- റംസാൻ- നോബി ടീം നേടിയത് 185 പോയിന്റാണ്. ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റുകൾ നേടിയത് മജിസിയ, ഫിറോസ്- സജ്ന, അനൂപ് എന്നിവരാണ്. മജിസിയ 68 പോയിന്റുകളും ഫിറോസ്-സജ്ന 62 പോയിന്റും അനൂപ് 59 പോയിന്റമാണ് നേടിയത്.

Read more: Bigg Boss Malayalam Season 3 Latest Episode 25 March Highlights: ബിഗ് ബോസ് വീട്ടിൽ പെൺപുലികൾ ഏറ്റുമുട്ടുമ്പോൾ

Live Blog

Bigg Boss Malayalam Season 3 Latest Episode 26 March Live Online














22:24 (IST)26 Mar 2021





















നോബിയും റംസാനും ജയിലിലേക്ക്

വീക്ക്‌ലി ടാസ്കിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതിന് ഈ ആഴ്ച ജയിൽശിക്ഷ ഏറ്റുവാങ്ങിയത് നോബിയും റംസാനുമാണ്. ഗെയിമിൽ ഏറ്റവും കുറഞ്ഞ പോയിന്റ് നേടിയത് ഇരുവരുമാണ്. ജയിൽ ജീവിതം തമാശകളും കൗണ്ടറുകളുമായി  ആസ്വദിക്കുകയാണ് നോബിയും റംസാനും. 

22:09 (IST)26 Mar 2021





















ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടിയവർ

വീക്ക്‌ലി ടാസ്കിലെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ഈ ആഴ്ച ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടിയത് സായി വിഷ്ണു, ഡിംപൽ ബാൽ, സജ്ന- ഫിറോസ് എന്നിവരാണ്. 

Bigg Boss Malayalam Season 3 Latest Episode 26 March Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 26 march live online updates

Next Story
Bigg Boss Malayalam 3: ഡിംപലിനെ തോളിലെടുത്ത് മണിക്കുട്ടൻ; പ്രേക്ഷകരുടെ മനസ് കവരുന്ന സൗഹൃദംmanikkuttan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com