Bigg Boss Malayalam Season 3 Latest Episode 21 March Highlights: ബിഗ് ബോസിൽ നിന്നും രമ്യ പണിക്കർ പുറത്തേക്ക്

Bigg Boss Malayalam Season 3 Latest Episode 21 March Highlights: ബിഗ് ബോസ് ഹൗസിലെ 34-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 21 March Highlights: ബിഗ് ബോസ് ഹൗസിലെ 34-ാം ദിവസം. മറ്റൊരു മത്സരാർത്ഥി കൂടി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. രമ്യ പണിക്കരാണ് ഇന്ന് ബിഗ് ബോസ് ഹൗസിൽ നിന്നും ഔട്ടായിരിക്കുന്നത്. സജ്ന-​ ഫിറോസ് ഖാൻ, ഡിംപൽ ബാൽ, മജിസിയ ഭാനു, ഋതു മന്ത്ര, രമ്യ പണിക്കർ, സായ് വിഷ്ണു, കിടിലം ഫിറോസ് എന്നിവരായിരുന്നു ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നത്. എന്നാൽ വോട്ടിംഗിന്റെയും ഈ ആഴ്ചയിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ ഷോയിൽ നിന്നും ഔട്ടായത് രമ്യയാണ്.

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Manikuttan, Manikuttan performance, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Yesterday Episode 20 March Highlights

പതിവുപോലെ പോയവാരത്തെ വീടിനകത്തെ കുരുത്തക്കേടുകൾക്ക് മത്സരാർത്ഥികളെ ശാസിച്ചുകൊണ്ടാണ് മോഹൻലാൽ ഇന്നലെ ഷോ ആരംഭിച്ചത്. ഫിറോസ്- സജ്ന ദമ്പതികൾ തന്നെയാണ് ഇത്തവണയും മോഹൻലാലിന്റെ വഴക്ക് ഏറ്റുവാങ്ങിയത്.  ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ പാലിക്കാതെ, അതിനെ ചലഞ്ച് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ പെട്ടിയുമെടുത്ത് പുറത്തേക്ക് പോവാം എന്നാണ് മോഹൻലാൽ ഇരുവർക്കുമായി താക്കീത് നൽകിയത്.

ഗെയിം നിയമങ്ങൾ തെറ്റിച്ചതിനും വ്യക്തികളെ ലക്ഷ്യം വെച്ച് പേഴ്സണൽ ആയി അറ്റാക്ക് ചെയ്തതിനും ഫിറോസിനും സജ്നയ്ക്കും താരം ശിക്ഷ വിധിക്കുകയും ചെയ്തു. അപായം എന്നെഴുതിയ കറുത്ത മാസ്ക് ആണ് ലാലേട്ടൻ ഇരുവർക്കുമായി നൽകിയത്. 24 മണിക്കൂറും ഈ മാസ്ക് വെച്ചു നടക്കുക എന്നതാണ് ശിക്ഷ. എന്നാൽ മോഹൻലാൽ നിൽക്കെ തന്നെ, വീണ്ടും ഋതുവിനോട് മോശമായി സംസാരിച്ച ഫിറോസിന്റെ ശിക്ഷ 24 മണിക്കൂർ കൂടെ കൂട്ടി നൽകുകയാണ് മോഹൻലാൽ ചെയ്തത്. 48 മണിക്കൂർ മാസ്കും വെച്ച് വീടിനകത്ത് ഇടപെടുക എന്നതാണ് സജ്നയ്ക്കും ഫിറോസിനുമുള്ള ശിക്ഷ.

ഡ്രസ്സിംഗ് റൂമിൽ വെച്ച് മൈക്ക് ഊരി വച്ച് സജ്നയോട് നോമിനേഷൻ കാര്യം സംസാരിച്ച മജിസിയയ്ക്കും മോഹൻലാൽ താക്കീത് നൽകി. എന്താണ് പറഞ്ഞത് എന്ന് എനിക്ക് ഓർമയില്ല എന്നായിരുന്നു മജിസിയയുടെ മറുപടി. എനിക്കത് അറിയാം, പക്ഷേ ഞാനത് പബ്ലിക് ആയി പറഞ്ഞാൽ മജിയിസയ്ക്ക് ഷെയിം ആവുമെന്ന് മോഹൻലാൽ പറഞ്ഞു. ശിക്ഷയായി ജയിൽ വസ്ത്രവും മജിസിയയ്ക്ക് നൽകി. എന്നാൽ ഇനി മൈക്ക് ഊരിവച്ച് അത്തരം സംസാരമുണ്ടാവില്ല എന്ന്  മജിസിയ ഉറപ്പു നൽകിയതോടെ ശിക്ഷയിൽ നിന്നും ഇളവു നൽകുകയായിരുന്നു.

Read more: Bigg Boss Malayalam Season 3 Latest Episode 20 March Highlights: ഫിറോസിനും സജ്നയ്ക്കും ശിക്ഷ വിധിച്ച് മോഹൻലാൽ

Live Blog

Bigg Boss Malayalam Season 3 Latest Episode 21 March Live Online














22:16 (IST)21 Mar 2021





















രമ്യ പണിക്കർ പുറത്തേക്ക്

ബിഗ് ബോസ് മലയാളം മൂന്നാം  സീസണിൽ നിന്നും  പടിയിറങ്ങി രമ്യ പണിക്കർ.

 

18:52 (IST)21 Mar 2021





















ഡിംപലിനെ രൂക്ഷമായി വിമർശിച്ച് മോഹൻലാൽ

സായിയെ തലയ്ക്ക് സുഖമില്ലാത്തവൻ, മാനസികരോഗി എന്നൊക്കെ വിശേഷിപ്പിച്ച സംഭവത്തിൽ ഡിംപലിനെ വിമർശിക്കുന്ന മോഹൻലാലിനെയാണ് പ്രമോയിൽ കാണാൻ സാധിക്കുക. മോഹൻലാൽ ഡിംപലിനെ വിമർശിച്ചതിലുള്ള സന്തോഷത്തോടെ ചുവടുവെയ്ക്കുന്ന സായിയേയും പ്രമോയിൽ കാണാം.

Bigg Boss Malayalam Season 3 Latest Episode 21 March Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 21 march live online updates

Next Story
Bigg Boss Malayalam Season 3 Latest Episode 20 March Highlights: ഫിറോസിനും സജ്നയ്ക്കും ശിക്ഷ വിധിച്ച് മോഹൻലാൽBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com