Bigg Boss Malayalam Season 3 Latest Episode 19 March Highlights: സൂര്യയും സജ്നയും ഫിറോസും ജയിലിലേക്ക്

Bigg Boss Malayalam Season 3 Latest Episode 19 March Live Online: ബിഗ് ബോസ് ഹൗസിലെ 32-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 19 March Live Online Updates: ബിഗ് ബോസ് ഹൗസിൽ ഇത് 32-ാം ദിവസം. രസകരമായ ടാസ്കുകളും മികച്ച പ്രകടനങ്ങളും കലഹങ്ങളും മത്സരബുദ്ധിയുമൊക്കെയായി ബിഗ് ബോസ് കാഴ്ചകൾ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.

ശക്തരായ മത്സരാർത്ഥികളെ കൂട്ടംചേർന്ന് തളർത്താനുള്ള ഗ്രൂപ്പിസം ആക്റ്റിവിറ്റികളും വീടിനകത്ത് മുന്നേറുന്നുണ്ട്. റംസാൻ, സായി, അഡോണി, കിടിലം ഫിറോസ്,​ ഭാഗ്യലക്ഷ്മി എന്നിവരൊക്കെ ഗ്രൂപ്പിസവുമായി നീങ്ങുമ്പോൾ മണിക്കുട്ടൻ, ഫിറോസ് ഖാൻ എന്നിങ്ങനെ തനിയെ കൃത്യമായ സ്ട്രാറ്റജിയുമായി മുന്നോട്ടു പോവുന്നവരും ബിഗ് ബോസ് ഹൗസിലുണ്ട്. നോമിനേഷനിൽ എത്തുമ്പോൾ മാത്രം സട കുടഞ്ഞ് എണീക്കുന്നവരെയും ബിഗ് ബോസ് വീടിനകത്ത് കണ്ടെത്താം.

Bigg Boss Malayalam Today Episode: സൂര്യയും സജ്നയും ഫിറോസും ജയിലിലേക്ക്

‘കളിയാട്ടം’ ടാസ്കിലെ മോശം പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ജയിൽ ശിക്ഷ ഏറ്റുവാങ്ങാനുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്. സൂര്യയും ഫിറോസ് ഖാനുമാണ് മത്സരാർത്ഥികളാൽ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഫിറോസ് ഖാൻ- സജ്ന ദമ്പതികളെ ഒരൊറ്റ മത്സരാർത്ഥിയായി പരിഗണിക്കുന്നതിനാൽ സജ്നയ്ക്കും ഫിറോസിനൊപ്പം ജയിൽശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു.

‘കളിയാട്ടം’ റൗണ്ടിൽ സജ്ന നല്ല രീതിയിൽ പെർഫോം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സജ്നയെ ജയിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കാമോ എന്ന് ഫിറോസ് ഖാൻ ബിഗ് ബോസിനോട് റിക്വസ്റ്റ് ചെയ്തെങ്കിലും ഇരുവരെയും ഒന്നിച്ച് ജയിലിലേക്ക് അയക്കുകയാണ് ബിഗ് ബോസ് ചെയ്തത്.

Bigg Boss Malayalam Yesterday Episode: ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടി മണിക്കുട്ടനും ഋതുവും കിടിലം ഫിറോസും

രണ്ടു ദിവസമായി വീടിനകത്ത് നടന്നുകൊണ്ടിരിക്കുന്ന ‘കളിയാട്ടം’ ഗെയിമിന് ഇന്നലെ അവസാനമായി. രസകരവും വർണാഭവുമായ പെർഫോമൻസുകളാണ് മത്സരാർത്ഥികൾ കാഴ്ച വച്ചത്. ‘കളിയാട്ടം’ ടാസ്കിന്റെയും ഹൗസിനകത്തെ ഒരാഴ്ചത്തെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ മത്സരാർത്ഥികൾ തിരഞ്ഞെടുത്ത മണിക്കുട്ടൻ, ഋതു, കിടിലം ഫിറോസ് എന്നിവരാണ് അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടിയത്.

Read more: Bigg Boss Malayalam: തുമ്പീ ചെവി പൊത്തിക്കോ, ഇതൊന്നും കുട്ടികൾ കേൾക്കാൻ കൊള്ളൂല; ഭാഗ്യലക്ഷ്മിയോട് മണിക്കുട്ടൻ

Live Blog

Bigg Boss Malayalam Season 3 Latest Episode 18 March Live Online Updates

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination














22:13 (IST)19 Mar 2021





















അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻ കിടിലം ഫിറോസ്

ക്യാപ്റ്റൻസി ടാസ്കിൽ ഋതു, മണിക്കുട്ടൻ എന്നിവരെ പിന്നിലാക്കി കിടിലം ഫിറോസ് ജേതാവായി. 

21:57 (IST)19 Mar 2021





















സൂര്യയും സജ്നയും ഫിറോസും ജയിലിലേക്ക്

‘കളിയാട്ടം’ ടാസ്കിലെ മോശം പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ജയിൽ ശിക്ഷ ഏറ്റുവാങ്ങാനുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്. സൂര്യയും ഫിറോസ് ഖാനുമാണ് മത്സരാർത്ഥികളാൽ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഫിറോസ് ഖാൻ- സജ്ന ദമ്പതികളെ ഒരൊറ്റ മത്സരാർത്ഥിയായി പരിഗണിക്കുന്നതിനാൽ സജ്നയ്ക്കും ഫിറോസിനൊപ്പം ജയിൽശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു. 

18:32 (IST)19 Mar 2021





















വ്യത്യസ്തം ഈ ക്യാപ്റ്റൻസി ടാസ്‌ക്

രസകരമായ രീതിയിലുള്ള ക്യാപ്റ്റൻസി ടാസ്കാണ് ഇത്തവണ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. കിടിലമോ മണിക്കുട്ടനോ ഋതുവോ, ആരാവും വിജയി എന്നതാണ് ഇനിയറിയേണ്ടത്. 

18:27 (IST)19 Mar 2021





















നോമിനേറ്റ് ചെയ്ത സങ്കടത്തിൽ രമ്യ

വീക്ക്‌ലി ടാസ്കിൽ മോശം പ്രകടനം കാഴ്ച വച്ച മത്സരാർത്ഥികളെ നിർദ്ദേശിക്കാൻ പറഞ്ഞപ്പോൾ ഋതു മന്ത്ര പറഞ്ഞത് രമ്യ പണിക്കരുടെ പേരായിരുന്നു. താൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും തന്റെ ശ്രമം ഋതു കാണാതെ പോയെന്ന് നോബിയോട് പരാതി പറയുകയാണ് രമ്യ.

18:15 (IST)19 Mar 2021





















ഈ ആഴ്ച ജയിൽശിക്ഷ ആർക്കൊക്കെ?

വീക്ക്‌ലി ടാസ്കിൽ മികവ് തെളിയിച്ച മിടുക്കരെയും മിടുക്കത്തിയേയും വീട്ടിലെ അംഗങ്ങൾ ചേർന്ന് തിരഞ്ഞെടുക്കുകയും ക്യാപ്റ്റൻസി ടാസ്കിലേക്ക് തിരിഞ്ഞെടുക്കുകയും ചെയ്തു. ഇനി ടാസ്കിൽ ഉഴപ്പിയവരെ കണ്ടെത്തി ജയിലിലേക്ക് അയക്കാനുള്ള ഊഴമാണ്. ആരൊക്കെയാണ് ഈ ആഴ്ച ജയിൽശിക്ഷ അനുഭവിക്കേണ്ടി വരിക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. രമ്യ, സായി, സൂര്യ, നോബി, മജ്സിയ എന്നിവരാണ് ‘കളിയാട്ടം’ ടാസ്കിൽ താരതമ്യേന മോശം പ്രകടനം കാഴ്ച വച്ചവർ.

Bigg Boss Malayalam Season 3 Latest Episode 17 March Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. ഈ ആഴ്ച സജ്ന-​ ഫിറോസ് ഖാൻ, ഡിംപൽ ബാൽ, മജിസിയ ഭാനു, ഋതു മന്ത്ര, രമ്യ പണിക്കർ, സായ് വിഷ്ണു, കിടിലം ഫിറോസ് എന്നിവരാണ് നോമിനേഷനിൽ ഉള്ളത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 19 march live online updates

Next Story
Uppum Mulakum: എന്‍ജോയ് എഞ്ചാമിയ്ക്ക് ഒപ്പം ചുവടുവെച്ച് ഋഷിയും ശിവാനിയും; വീഡിയോShivani menon, Rishi Kumar, Uppum mulakum, Uppum mulakum mudiyan, Uppum mulakum shivani, mudiyan prank video, shivani prank video, uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com