Bigg Boss Malayalam Season 3 Latest Episode 18 May Highlights: ഫിനാലെ ടിക്കറ്റിനായി വാശിയേറിയ മത്സരം

Bigg Boss Malayalam Season 3 Latest Episode 18 May Live Online Updates: ബിഗ് ബോസ് വീട്ടിലെ 92-ാം ദിവസക്കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 18 May Highlights:  ടിക്കറ്റു ഫിനാലെയിലെ  ആദ്യ ദിവസ ടാസ്ക്കിന്റെ അവസാനം പോയിന്റ് നിലയിൽ  അനൂപ് മുന്നിൽ, കിടിലൻ ഫിറോസ് ഏറ്റവും പിന്നിൽ!

നിങ്ങളുടെ ബാസ്കറ്റിലെ ബോളുകൾ മറ്റുള്ളവരുടെ ബാസ്‌ക്കറ്റിലേയ്ക്ക് മാറ്റാനേ പറ്റു അല്ലാതെ നിലത്തിടാൻ പറ്റില്ല .അവരവരുടെ പാത്രത്തിലെ ബോൾ മറ്റുള്ളവരുടെ പാത്രത്തിലേക്കു നിക്ഷേപിയ്ക്കുക എന്നതാണ് ടാസ്‌ക്.ആദ്യ റൗണ്ടിൽ പുറത്തതാകുക വഴി ഫിറോസ് ഏറ്റവും കുറഞ്ഞ ഒരു പോയിന്റ് നേടി. ടിക്കറ്റു ഫിനാലെയിൽ മരിച്ചു കളിക്കണം എന്ന് പറഞ്ഞിരുന്ന കിടിലനാണ് ആദ്യ റൗണ്ടിൽ തന്നെ പുറത്തയത്.അതിന്റെ വിഷമം ഫിറോസിന്റെ ശരീരഭാഷയിലുണ്ട്.

രണ്ടാം റൗണ്ടിൽ സ്വന്തം ബോക്സിൽ നിന്ന് മറ്റുള്ളവരിൽ നിന്ന് ശേഖരിച്ചു നിറയ്ക്കുകയാണ് വേണ്ടത്.എല്ലാവരും അവരവരുടെ കയ്യിലുള്ള പന്തുകൾ സ്വന്തം ശരീരത്തിൽ ഒളിപ്പിച്ചു വെയ്ക്കുന്നു. ബിഗ് ബോസ് അത് അവരെ കൊണ്ട് ബോക്സിൽ തിരിച്ചിടീക്കുന്നു. ഡിമ്പൽ പോയി ഋതുവിന്റെ ബോക്സിൽ നിന്ന് ഒരു പന്ത് എടുക്കുന്നു. ആരും അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാതെ സേഫ് പ്ലേ കളിക്കുകയാണ്. അല്പമെങ്കിലും അനങ്ങി കളിക്കുന്നത് അനൂപാണ്  ഇറങ്ങി കളിക്കാതെ എല്ലാവരും പരസപരം സംസാരിച്ചിരിക്കുന്നു. അതിനിടയിൽ റംസാനും സായിയും കൂടി മണിയുടെ കൂടെ കളിയാക്കുന്നു. ആ അവസരത്തിൽ മണി സായിയുടെ പന്തുകൾ കരസ്ഥമാക്കുന്നു.

ഇതേ അവസരത്തിൽ ഡിമ്പലും ഋതുവും തമ്മിൽ അടികൂട്ടി അതിനിടയിൽ ഡിമ്പലിന്റെ ട്രേ അനൂപ് മാറ്റിന്നു പറഞ്ഞു ഋതു വഴക്കാകുന്നു. അവർ ഗ്രൂപ്പായി കളിച്ചുവെന്നു ഋതു പരാതി പറയുന്നു. രണ്ടാം റൗണ്ടിൽ ഋതുവും സായിയും പുറത്തതാകുന്നു.

Read more: ഷോയ്ക്ക് പുറത്തും തുടരുന്ന ശത്രുത; രമ്യ പണിക്കർക്കെതിരെ സൈബർ ആക്രമണവുമായി പൊളി ഫിറോസ് ആർമി

മൂന്നാം റൗണ്ടിൽ മറ്റുള്ളവരുടെ ബോക്സിലെ മഞ്ഞ ബോളുകൾ നേടുകയും അതുപോലെ നിർദിഷ്‌ഠ ചുവന്ന ബോൾ ആരുടെ കയ്യിലാണോ അവസാനം ഉള്ളത് അയാൾക്ക്‌ മൂന്ന് പോയിന്റ് കൂടുതൽ കിട്ടും ആ പന്ത് ആദ്യമേ തന്നെ റംസാൻ കരസ്ഥമാക്കി .അത് പിന്നീട് മണിയുടെ കൈയിൽ വരുന്നു. ഇത്രയും ടാസ്കുകൾ വന്നിട്ട് ഈ കളിയിലാണ് നോബിയിലെ കളിക്കാരന്റെ കാണാൻ കഴിയുന്നത്.
അതിനിടയിൽ മണി തന്നെ ശാരീരികമായി ആക്രമിച്ചുവെന്നൊക്കെ റംസാൻ ആരോപിക്കുന്നുണ്ട്.
ആദ്യ സ്ഥാനം അനൂപ്, രണ്ടു ടിമ്പൽ, മൂന്ന് നോബി, നാല് മണി അഞ്ചു റംസാൻ , ആറു സായി, ഏഴു ഋതു, എട്ടു ഫിറോസ് എന്നിവരാണ്. എന്നാൽ ചുവന്ന പോയിന്റ് കരസ്ഥമാക്കിയതിനാൽ റംസാന് മൂന്ന് പോയിന്റ് കൂടുതലായി ലഭിച്ചു രണ്ടാം സ്ഥാനത്തു വരുന്നു.

രണ്ടാമത്തെ മത്‌സരമായി കൊടുക്കുന്നത്, പത്താമുദയമെന്ന സൈക്കിളിംഗ് ടാസ്‌ക്കാണ് ബിഗ് ബോസ് നൽകുന്നത്. നിർദിഷ്‌ഠ സ്ഥലത്തു ഉറപ്പിച്ച സൈക്കിൾ മാറി മാറി ചവിട്ടണം. അതോടൊപ്പം സൈക്കിളിൽ പ്രകാശം കെടാതെയിരിക്കുകയും വേണം. അങ്ങനെ മത്സരിച്ചാൽ ഓരോ മത്സരാർഥിക്കും ഒരു പോയിന്റ് വീതം കിട്ടും,പ്രകാശം കേട്ടാൽ എല്ലാവരുടെയും ഓരോ പോയിന്റ് നഷ്ട്ടമാകും.

Read more: ഇതേതാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ?; ട്രോളുകളിൽ നിറയുന്ന നോബി

ഫിറോസാണ് ആദ്യം ചവിട്ടി തുടങ്ങുന്നത്. അതിനു ശേഷം എല്ലാവരും അവരുടെ ഊഴം വെച്ച് സൈക്കിൾ ചവിട്ടി ഓരോ ആൾക്കും ഓരോ അധിക പോയിന്റ് ലഭിക്കുന്നു.

പ്രോമോ 

നാളെയും ടിക്കറ്റ് റ്റു ഫിനാലെ ടാസ്ക് തുടരുകയാണ്. കാർഡുവെച്ചു ഒരു സ്‌ട്രെക്ച്ചറുണ്ടാക്കി അത് തകരാതെ സൂക്ഷിക്കുക എന്നതാണ് ടാസ്ക്. എല്ലാവര്ക്കും പരസ്പരം എറിയാൻ പന്തും കൊടുക്കുന്നുണ്ട്.


Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 18 may live online updates

Next Story
ഇതേതാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ?; ട്രോളുകളിൽ നിറയുന്ന നോബിBigg Boss, Bigg Boss trolls, Noby trolls, Bigg Boss groupism trolls, Bigg Boss Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com