Latest News

Biggboss Malayalam Season 3 latest Episode 13 April Live updates : അപ്രതീക്ഷിത ട്വിസ്റ്റ്‌

Bigg Boss Malayalam Season 3 Latest Episode 13 April Live Online Updates: വിഷുവിനു പ്രത്യേക എപ്പിസോഡുമായി മോഹൻലാൽ ബിഗ്ബോസ് വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, ഒരു ദിവസം നേരത്തെ മോഹൻലാൽ ബിഗ് ബോസ് വീട്ടിലെത്തിയിരിക്കുകയാണ്

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 13 April Live Online Updates: കഴിഞ്ഞ കുറെ ദിവസങ്ങളായി ഫിറോസ് സജ്ന ദമ്പതികൾ പലരെക്കുറിച്ചും നടത്തുന്ന വ്യക്തിപരമായ വിഷയങ്ങളെ മുൻനിറുത്തിയുള്ള പരാമർശങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്ന സഹതാരങ്ങളെയാണ് ഇന്നലെ ബിഗ് ബോസ് വീട്ടിൽ കാണാൻ കഴിഞ്ഞത്. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് ഒരു അപ്രതീക്ഷിത നീക്കത്തില്‍ ഇരുവരും പുറത്തായിരിക്കുന്നത്.

Read Here: കടുത്ത തീരുമാനവുമായി മോഹന്‍ലാല്‍, ഫിറോസും സജ്നയും പുറത്ത്

ഇവർ സഹമത്‌സരാർത്ഥിയ്ക്ക് എതിരെ നടത്തുന്ന പരാമർശങ്ങളിൽ സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമുയരുകയാണ്. ഇവരുടെ പ്രവൃത്തി സമൂഹത്തിനു എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ചോദ്യമുയരുന്നു. ഇവരെ ഷോയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം വാദിയ്ക്കുമ്പോൾ ഇത് ഒരു റിയാലിറ്റി ഷോ മാത്രമെന്നും അതിൽ അവർ പറയുന്നതും പ്രവർത്തിയ്ക്കുന്നതും ഷോയുടെ ഭാഗമായി കണ്ടാൽ മതിയെന്നും മറുവാദമുയരുന്നു.

വിഷുവിനു പ്രത്യേക എപ്പിസോഡുമായി മോഹൻലാൽ ബിഗ്ബോസ് വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, ഒരു ദിവസം നേരത്തെ അദ്ദേഹം ബിഗ് ബോസ് വീട്ടിലെത്തി മത്‌സരാർഥികളെ കാണുന്നതാണ് പുതിയ പ്രമോ.

കടുത്ത ചില തീരുമാനങ്ങളുമായാണ് താനെത്തിയതെന്നു ലാലേട്ടൻ പറയുന്നു. ആ തീരുമാനം ഫിറോസ് ഖാൻ സജ്‌ന ദമ്പതികളെ പുറത്താക്കുകയെന്നതാണോ? ഫിറോസിന്റെയും സജ്നയുടെയും കാര്യത്തിൽ മോഹൻലാൽ എന്ത് തീരുമാനമെടുക്കും എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷക സമൂഹം.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 episode 13 april live online updates

Next Story
കുട്ടിപ്പട്ടാളത്തിനൊപ്പം; ചിത്രങ്ങളുമായി സബീറ്റ ജോർജ്chakkappazham, Chakkappazham latest episode, Chakkappazham latest episode aswathy sreekanth, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com