Latest News

Bigg Boss Malayalam 3: മഹാദേവനും അപ്പുകുട്ടനും തോമസ് കുട്ടിയും ഗോവിന്ദകുട്ടിയും ബിഗ്ഗ്‌ബോസ് വീട്ടിൽ; ട്രോൾ വീഡിയോ

ഇൻ ഹരിഹർ നഗർ സിനിമയിലെ ഡയലോഗുകളും ബിഗ് ബോസ് വീട്ടിനകത്തെ മുഹൂർത്തങ്ങളും കോർത്തിയിണക്കിയാണ് ട്രോൾ തയ്യാറാക്കിയിരിക്കുന്നത്

Bigg Boss, Bigg Boss Malayalam, Bigg Boss Malayalam troll, Bigg Boss Malayalam troll video, Bigg Boss dimpal bhal manikuttan troll, Bigg Boss dimpal bhal manikuttan troll video, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Troll Video: സോഷ്യൽ മീഡിയയിൽ എങ്ങും ബിഗ് ബോസ് വിശേഷങ്ങളാണ്. ഫാൻസ് ആർമികൾ തമ്മിലുള്ള ഏറ്റുമുട്ടലും രസകരമായ ട്രോളുകളുമൊക്കെയാണ് എങ്ങും. ഇപ്പോഴിതാ, ബിഗ് ബോസിനകത്തെ പെൺപടയെ കുറിച്ചുള്ള രസകരമായൊരു ട്രോളാണ് ശ്രദ്ധ കവരുന്നത്. “മഹാദേവനും അപ്പുകുട്ടനും തോമസ് കുട്ടിയും ഗോവിന്ദകുട്ടിയും ബിഗ്ഗ്‌ബോസ് വീട്ടിൽ,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇൻ ഹരിഹർ നഗർ സിനിമയിലെ ഡയലോഗുകളും ബിഗ് ബോസ് വീട്ടിനകത്തെ മുഹൂർത്തങ്ങളും കോർത്തിയിണക്കിയാണ് ട്രോൾ തയ്യാറാക്കിയിരിക്കുന്നത്. ഡിംപൽ മഹാദേവനും സൂര്യ ഗോവിന്ദൻ കുട്ടിയും ഋതു തോമസ് കുട്ടിയും മജിസിയ ഗോവിന്ദൻ കുട്ടിയുമായി എത്തുകയാണ് വീഡിയോയിൽ.

നിലവിൽ ബിഗ് ബോസ് ഹൗസിൽ ഡിംപൽ, സൂര്യ, ഋതു, മജിസിയ, സന്ധ്യ, ഭാഗ്യലക്ഷ്മി, സജ്ന എന്നിങ്ങനെ ഏഴു വനിതാ മത്സരാർത്ഥികളാണ് ഉള്ളത്. ഇതുവരെ നടന്ന എലിമിനേഷനിൽ പുറത്തുപോയതെല്ലാം സ്ത്രീകളാണ്. ലക്ഷ്മി ജയൻ, മിഷേൽ, ഏഞ്ചൽ, രമ്യ പണിക്കർ എന്നിവരാണ് ഇതുവരെ പുറത്തുപോയത്.

Read more: ഡിംപൽ പറഞ്ഞ ഹിന്ദിയുടെ അർത്ഥം അന്വേഷിച്ച് വീട് മൊത്തം അലഞ്ഞ് മണിക്കുട്ടൻ; ട്രോൾ വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 dimpal bhal rithu mandra majiziya soorya in harihar nagar movie troll video

Next Story
Bigg Boss Malayalam Season 3 Latest Episode 24 March Highlights: ‘പാത്തൂ, നമ്മളെ സിൽമേൽ എടുത്തു’; മജിസിയയോട് റംസാൻBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com