Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

സോഷ്യൽ മീഡിയയുടെ പുതിയ ഹീറോ; ഈ താരത്തെ മനസ്സിലായോ?

സീരിയലിലൂടെയായിരുന്നു ഈ താരത്തിന്റെ അരങ്ങേറ്റം

Manikuttan, Manikuttan childhood photo, Manikuttan age, Manikuttan family, Manikuttan films, മണിക്കുട്ടൻ, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 13 episode, Bigg Boss malayalam day 27, bigg boss malayalam season 3 today elimination

പതിനഞ്ച് വർഷമായി സിനിമയിൽ അഭിനയിക്കുന്നതിലും പ്രശസ്തിയാണ് മണിക്കുട്ടന് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ നൽകികൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയുടെയും ബിഗ് ബോസ് പ്രേക്ഷകരുടെയും പ്രിയ താരമാണ് മണിക്കുട്ടൻ ഇപ്പോൾ. താരത്തിന്റെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

Read more: എംജി കോളേജിലെ ഞങ്ങളുടെ കില്ലാടി സീനിയർ; മോഹൻലാലിനെ ട്രോളി മണിക്കുട്ടൻ

Bigg Boss Surya Manikuttan love, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Manikuttan, Manikuttan, Manikuttan first short film, manikuttan old photo, Bigg Boss Firoz Khan prank, Firoz Khan Sajna Prank, Bigg Boss Manikuttan Firoz Khan prank, സജ്ന ഫിറോസ് പ്രാങ്ക്, Bigg Boss Surya Manikuttan love, Big boss

ടാസ്കുകളിലും പെർഫോമൻസിലും ഓരോ ദിനം കഴിയുന്തോറും മികവ് തെളിയിക്കുന്ന മണിക്കുട്ടന് ഏറെ ആരാധകരാണ് ഇപ്പോഴുള്ളത്. ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥികളിൽ ഏറ്റവും പ്രേക്ഷകപിന്തുണയുള്ള താരവും മണിക്കുട്ടൻ തന്നെ.

തിരുവനന്തപുരം സ്വദേശിയാണ് തോമസ് ജെയിംസ് എന്ന മണിക്കുട്ടൻ. ഏതാനും ടെലിഫിലിമുകളിൽ അഭിനയിച്ച മണിക്കുട്ടൻ ആദ്യം ശ്രദ്ധ നേടുന്നത് ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിലൂടെയാണ്. ‘വർണചിറകുകൾ’ എന്നൊരു ചിത്രത്തിൽ ബാലതാരമായും മണിക്കുട്ടൻ വേഷമിട്ടിരുന്നു. പിന്നീട് വിനയൻ ചിത്രം ‘ബോയ് ഫ്രണ്ടി’ലൂടെ നായകനായി സിനിമയിലും അരങ്ങേറ്റം കുറിച്ചു.

ബഡാ ദോസ്ത്, കളഭം, മായാവി, ചോട്ടാ മുംബൈ, ഹാർട്ട് ബീറ്റ്സ്, കുരുക്ഷേത്ര, പോസിറ്റീവ്, പാസഞ്ചർ, എൽസമ്മ എന്ന ആൺകുട്ടി, ഡോക്ടർ ലവ്, കുഞ്ഞളിയൻ, ലോഹം, പാവാട, കരിക്കുന്നം സിക്സസ്, ഓപ്പം, കമ്മാരസംഭവം, മാമാങ്കം എന്നിങ്ങനെ 45ൽ ഏറെ സിനിമകളിൽ മണിക്കുട്ടൻ വേഷമിട്ടിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും മണിക്കുട്ടൻ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Read related stories:

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 contestant childhood photo

Next Story
Bigg Boss Malayalam 3: ബിഗ് ബോസ് വീടിനകത്തെ എല്ലാ പ്രണയനാടകങ്ങളും കയ്യോടെ പൊക്കി മോഹൻലാൽBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 13 episode, Bigg Boss malayalam day 27, bigg boss malayalam season 3 today elimination, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3
The moderation of comments is automated and not cleared manually by malayalam.indianexpress.com