Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ഈ പോക്കു പോയാൽ ഞാനൊരു ഡാൻസറാകുമെന്ന് അലസാൻഡ്ര; പ്രതിഭ വളരട്ടെയെന്ന് രേഷ്മ

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അലസാൻഡ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു

Alasandra , Reshma nair, bigg boss malayalam

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്നു അലസാൻഡ്ര ജോൺസൺ. എയർഹോസ്റ്റസും മോഡലുമായ അലസാൻഡ്ര കോഴിക്കോട് സ്വദേശിനിയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അലസാൻഡ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

ലോക്ക്ഡൗൺ കാലത്തിന്റെ ബോറടി മാറ്റാനായി തന്റെ ഇൻസ്റ്റഗ്രാം റീലിൽ അലസാൻഡ്ര ഇടയ്ക്കിടെ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. “പെട്ടെന്ന് ലോക്ക്ഡൗൺ മാറിയില്ലെങ്കിൽ ഞാൻ വല്യ ഡാൻസർ ആയി മാറിയാലോ എന്നാണ് എന്റെ പേടി,” എന്ന കുറിപ്പോടെയാണ് അലസാൻഡ്ര പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇൻസ്റ്റ പ്രതിഭ ആൽമരം പോലെ വളരട്ടെ എന്നാണ് വീഡിയോയ്ക്ക് ബിഗ് ബോസ് വീട്ടിൽ അലസാൻഡ്രയുടെ സഹമത്സരാർത്ഥിയായിരുന്ന രേഷ്മ കമന്റ് ചെയ്തത്.

കുഞ്ഞുനാളുമുതലുള്ള എയര്‍ഹോസ്റ്റസ് എന്ന സ്വപ്നം അലസാൻഡ്ര സാക്ഷാത്കരിച്ചത് 20ാം വയസ്സിലാണ്. ഒപ്പം തന്റെ പാഷനായ മോഡലിംഗും അഭിനയവും അലസാൻഡ്ര കൂടെ കൂട്ടി. ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുള്ള അലസാൻഡ്ര അഭിനയിച്ച ഇൻസ്റ്റഗ്രാമം എന്ന വെബ്സീരിസ് റിലീസിനൊരുങ്ങുകയാണ്.

Read more: 20 ദിവസം കൊണ്ട് 6 കിലോ കുറച്ച കഥ; തന്റെ ഫിറ്റ്നസ്സ് രഹസ്യവുമായി വീണ നായർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 2 contestant alasandra johnson dance reel reshma nair comment

Next Story
‘ബിഗ് ബോസ്’ ഫിനാലെ എന്ന്?Bigg Boss, Bigg Boss Malayalam, Bigg Boss Malayalam 3 finale, bigg boss malayalam grand finale, bigg boss grand finale, Bigg Boss Malayalam winner, Bigg Boss Malayalam season 3 winner, Bigg Boss Malayalam winner manikuttan, manikuttan videos, manikuttan photos, manikuttan dimpal friendship, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 top votes, Bigg Boss Malayalam Season 3 voting trend
The moderation of comments is automated and not cleared manually by malayalam.indianexpress.com