/indian-express-malayalam/media/media_files/2025/10/21/bigg-boss-malayalam-7-aryan-childhood-photo-fi-2025-10-21-13-29-05.jpg)
/indian-express-malayalam/media/media_files/2025/10/21/bigg-boss-malayalam-7-aryan-childhood-photo-2025-10-21-13-29-05.jpg)
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ ഒരാളുടെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണിത്. മറ്റാരുമല്ല, നടൻ ആര്യൻ കദൂരിയയാണ് ചിത്രത്തിലുള്ള ആൺകുട്ടി.
/indian-express-malayalam/media/media_files/2025/10/21/bigg-boss-malayalam-7-aryan-2-2025-10-21-13-29-05.jpg)
മോഡൽ, സിനിമാ നടൻ, സ്പോർട്സ്, ഡാൻസ് എന്നിവയിലെല്ലാം തിളങ്ങുന്ന ആര്യൻ ബിഗ് ബോസ് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികളിൽ ഒരാളാണ്.
/indian-express-malayalam/media/media_files/2025/10/21/bigg-boss-malayalam-7-aryan-3-2025-10-21-13-29-05.jpg)
ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് മലയാളിയായ ആര്യൻ കതൂരിയ. മോഡലിങിലൂടെയാണ് ആര്യന് കരിയര്‍ ആരംഭിച്ചത്.
/indian-express-malayalam/media/media_files/2025/10/21/bigg-boss-malayalam-7-aryan-1-2025-10-21-13-29-05.jpg)
1983 എന്ന സിനിമയിലൂടെ ആര്യൻ മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ കവർന്നിരുന്നു. ഫാലിമി, വടക്കന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ക്രിക്കറ്റിനെയും ഹൃദയത്തിലേറ്റി നടക്കുന്ന താരമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സ് ടീമിലുണ്ടായിരുന്നു
/indian-express-malayalam/media/media_files/2025/10/21/bigg-boss-malayalam-7-aryan-5-2025-10-21-13-29-05.jpg)
2022ല്‍ ആമസോൺ പ്രൈം ഡേറ്റിങ് റിയാലിറ്റി ഷോയായ ഡേറ്റ് ബാസിൽ പങ്കെടുത്തതിന്റെ പരിചയവുമാണ് ആര്യൻ ബിഗ് ബോസിലെത്തിയത്.
/indian-express-malayalam/media/media_files/2025/10/21/bigg-boss-malayalam-7-aryan-6-2025-10-21-13-29-05.jpg)
ആര്യന്റെ കുടുംബം പഞ്ചാബില്‍ നിന്നുള്ളവരാണ്. എന്നാല്‍ ആര്യന് ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം കേരളത്തിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us